Today: 04 Dec 2024 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മെന്റലിസ്ററ് ആദിയുടെ ഷോ INSOMNIA ഡിസം. 13 ന്
Photo #1 - Germany - Otta Nottathil - mentalist_aathi_show_insomnia_dec_13_heidelberg
Photo #2 - Germany - Otta Nottathil - mentalist_aathi_show_insomnia_dec_13_heidelberg
ബര്‍ലിന്‍: മനസിന്റെ പൂട്ടുകള്‍ തുറക്കുന്ന താക്കോല്‍കാരന്‍'' എന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മെന്റലിസ്ററ് ആദി അറിയപ്പെടുന്നത്. 35 രാജ്യങ്ങളില്‍ ഇതിനോടകം പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ആദി നിങ്ങള്‍ക്കായി ഹൈഡല്‍ബെര്‍ഗിലും എത്തുന്നു

കലയും ശാസ്ത്രവും ഒരു പോലെ ചേര്‍ത്തിണക്കി മനുഷ്യരുടെ പെരുമാറ്റങ്ങളേയും ചിന്തകളേയും വിശദമായി കൈകാര്യം ചെയ്ത് നിരുപണം നടത്തുന്ന വിദ്യയാണു മെന്റലിസം എന്നറിയപ്പെടുന്നത്. സൈക്കോളജി, സജഷന്‍, മാജിക്, മിസ്ഡയറക്ഷന്‍, ഷോമാന്‍ഷിപ്പ് തുടങ്ങി എന്നിവ കോര്‍ത്തിണക്കി ലോകമെമ്പാടുമുള്ള വേദികളെ പുളകം കൊള്ളിച്ച മെന്റലിസ്ററ് ആദി ഹൈഡല്‍ബര്‍ഗിലെ വേദിയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും.

വര്‍ണവിസ്മയങ്ങളുടെയും സംഗീതത്തിന്റെയും സഹായത്തോടെ വേദിയില്‍ സൃഷ്ടിച്ചെടുക്കുന്ന അന്തരീക്ഷത്തില്‍ പ്രേക്ഷകനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നത് ഷോയുടെ ആകര്‍ഷണീയതയാണ്. മനസില്‍ വിചാരിക്കുന്ന വാക്കുകള്‍ പറയുക. മനസറിയുക എന്നതില്‍ തുടങ്ങി മറ്റൊരു സ്ഥലത്തുള്ള ആളുടെ മനസ് ഫോണ്‍ കോളിലൂടെ നിയന്ത്രിക്കുന്ന തരത്തിലുള്ള പ്രകടനങ്ങള്‍ വേദിയെ അമ്പരപ്പിക്കും

മനസ്സിനെ അമ്പരിപ്പിക്കുന്ന പ്രകടനങ്ങള്‍ സാക്ഷ്യം വഹിക്കാനുള്ള അവിസ്മരണീയമായ ഒരു സായാഹ്നത്തിനായി തയ്യാറെടുക്കൂ . അത്യാധുനിക സൗകര്യങ്ങളുള്ള Luxor Theater Heidelberg ആണ് കാണികള്‍ക്കു ആദിയുടെ പ്രകടനത്തിന്റെ യഥാര്‍ത്ഥ ആസ്വാദനത്തിനായി സജ്ജീകരിച്ചിരിക്കുന്നത് .

DeinEvents എന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ ഭാഗമായി Lavin Pottekkat, Sreekumar Komath, Ajith Pathrose, Jufita John, Varsha Lavin, Bineetha Vallap എന്നിവരാണ് ഹൈഡല്‍ബെര്‍ഗില്‍ Insomnia ഷോ ഒരുക്കുന്നത്. ഫ്രണ്ട്സ് ഓഫ് ആദി (Insomnia Europe Tour Organiser), Kairali Verein e.V Heidelberg, Karlsruhe Malayalees, ഫ്രാങ്ക്ഫര്‍ട്ടിലും മാന്‍ഹെയിമിലും ഉള്ള മലയാളികള്‍ തുടങ്ങിയവരുടെ അകമഴിഞ്ഞ സഹായവും ഇതിനു പിന്നിലുണ്ട്.

ഈ അസുലഭാവസരം പാഴാക്കാതെ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം എല്ലാവരെയും ഈ ഷോയിലേക്കു സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുവാന്‍ : https://t.ly/Jkhg7

ടിക്കറ്റ് നേരിട്ട് ബുക്ക് ചെയ്യുവാന്‍ :
+49 157 387 54711
+49 151 636 46490
സ്പോണ്‍സര്‍ഷിപ് :
+49 157 387 54711

VENUE:
LUXORFilmpalast Heidelberg, Eppelheimer Str. 6,
69115, Heidelberg.

Friday 13TH DECEMBER 2024

Checkin time: 19:30
Door close time: 20:00
Duration: 2 Hours
- dated 28 Nov 2024


Comments:
Keywords: Germany - Otta Nottathil - mentalist_aathi_show_insomnia_dec_13_heidelberg Germany - Otta Nottathil - mentalist_aathi_show_insomnia_dec_13_heidelberg,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
germany_possible_changes_in_law
സി ഡി യു ജര്‍മനിയില്‍ അധികാരത്തിലെത്തിയാല്‍ മാറ്റാന്‍ പോകുന്ന നിയമങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
disabled_germany_quota
തൊഴിലുടമകളില്‍ ഭിന്നശേഷി ക്വോട്ട പാലിക്കുന്നത് 40 ശതമാനം പേര്‍ മാത്രം Recent or Hot News
തുടര്‍ന്നു വായിക്കുക
ecumenical_carol_frankfurt_dec_7_2024
ഫ്രാങ്ക്ഫര്‍ട്ടില്‍ എക്യുമെനിക്കല്‍ കരോള്‍ ഡിസംബര്‍ 7 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
job_opportunities_germany_2024
ജര്‍മനിയില്‍ ജോലി ഒഴിവുകള്‍ ലക്ഷങ്ങള്‍ക്ക് മുകളില്‍ ; തൊഴില്‍ കിട്ടാന്‍ കടമ്പകള്‍ ഏറെ ; കിട്ടിയാലോ വഴിമുട്ടുന്ന അവസ്ഥ Recent or Hot News
തുടര്‍ന്നു വായിക്കുക
vw_worksers_striked_germany
ഫോക്സ്വാഗണ്‍ കമ്പനിയെ വിറപ്പിച്ച് തൊഴിലാളികള്‍ പണിമുടക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
changes_in_germany_december_2024
2024 ഡിസംബറില്‍ ജര്‍മ്മനിയില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെ ; എല്ലാം ഇവിടെയറിയാം
Grundfreibetrag
Nebenkostenabrechnung
Kita Holidays
Flexpreis Tickets തുടര്‍ന്നു വായിക്കുക
rental_break_germany_high
ജര്‍മനിയിലെ വാടക ബ്രേക്ക് വാടകക്കാരെ ബാധിയ്ക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us