Today: 24 Jun 2025 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ 15 യൂറോ മിനിമം വേതനം ആക്കണം
Photo #1 - Germany - Otta Nottathil - minimum_wage_germany_stefan_weil
ബര്‍ലിന്‍: ജര്‍മ്മനിയില്‍ 15 യൂറോ മിനിമം വേതനം ആക്കണമെന്ന് ലോവര്‍ സാക്സണി സംസ്ഥാന മുഖ്യമന്ത്രി സ്റെറഫാന്‍ വെയില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ മിനിമം വേതനം നിലവില്‍ 12.41 യൂറോയില്‍ നിന്ന് 14 യൂറോയായി ഉയര്‍ത്തണമെന്നാണ് (എസ്പിഡി) പാര്‍ക്കാരനായ വെയില്‍ ആവശ്യപ്പെട്ടത്. പണപ്പെരുപ്പത്തിന്റെ വേഗത നിലനിര്‍ത്താന്‍ ലക്ഷ്യം കുറഞ്ഞത് 14 അല്ലെങ്കില്‍ 15 യൂറോ ആയിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദീര്‍ഘകാല തൊഴിലില്ലായ്മ ആനുകൂല്യമായ ബുര്‍ഗര്‍ഗെല്‍ഡ് (പൗരന്മാരുടെ അലവന്‍സ്) സ്വീകരിക്കുന്ന ആളുകള്‍ക്ക് കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്ന് വെയില്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ മെയ് മധ്യത്തില്‍ ഒരു അഭിമുഖത്തില്‍, ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് (ടജഉ) മിനിമം വേതനം 15 യൂറോയായി ക്രമേണ വര്‍ദ്ധിപ്പിക്കുന്നതിന് അനുകൂലമായി സംസാരിച്ചിരുന്നു.മിനിമം വേതന കമ്മിഷന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്കും അദ്ദേഹം തുടക്കമിട്ടു.

ഉയര്‍ന്ന മിനിമം വേതനം വേണമെന്ന ആവശ്യങ്ങളും എസ്പിഡി, ഗ്രീന്‍സ്, ഇടതുപക്ഷം, ട്രേഡ് യൂണിയനുകള്‍ എന്നി കക്ഷികളും ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മിനിമം വേതന കമ്മീഷന്‍ പിന്നീട് പതിവുപോലെ വര്‍ഷം തോറും കൂടുതല്‍ വര്‍ദ്ധനവ് തീരുമാനിച്ചു. 2024 ന്റെ തുടക്കം മുതല്‍, ഏറ്റവും കുറഞ്ഞ വേതനം 12.41 യൂറോ ആയിരുന്നു, 2025 ന്റെ തുടക്കത്തില്‍ 41 സെന്റിന്റെ കൂടുതല്‍ വര്‍ദ്ധനവ് ആസൂത്രണം ചെയ്തിട്ടുണ്ട്.
- dated 28 Jul 2024


Comments:
Keywords: Germany - Otta Nottathil - minimum_wage_germany_stefan_weil Germany - Otta Nottathil - minimum_wage_germany_stefan_weil,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fronleichnam_germany_june_19_2025_cologne
ജര്‍മനിയില്‍ കോര്‍പ്പസ് ക്രിസ്ററി പെരുനാള്‍ ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
Trip_to_middle_east_german_foreign_ministrys_warning_June_20_2025
മിഡില്‍ ഈസ്ററിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജര്‍മന്‍ വിദേശകാര്യഓഫീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
Fair_Festival_Racism_Neukirchen_Hessen_june_21_2025
ഹെസ്സെനില്‍ വംശീയ അധിക്ഷേപം Recent or Hot News
തുടര്‍ന്നു വായിക്കുക
euo_price_against_indian_rupees_record_June_20_2025
യൂറോയുടെ വില റെക്കോര്‍ഡില്‍ ; 100 രൂപയ്ക്ക് മുകളിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
naturalization_germany_record_rise_2024
ജര്‍മ്മനിയില്‍ പൗരത്വം നേടുന്ന വിദേശികളുടെ എണ്ണം റെക്കോര്‍ഡിലെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
two_cars_frontal_horrible_collision_6_injured
ജര്‍മനിയില്‍ കാറുകള്‍ ഭയാനകമായി കൂട്ടിയിടിച്ചു ; 2 കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്
തുടര്‍ന്നു വായിക്കുക
ISFV_Badminton_tournament_Frankfurt_june_14_2025
ഐഎസ്എഫ്വി ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us