Today: 01 Jun 2020 GMT   Tell Your Friend
Advertisements
ഹൈഡല്‍ബര്‍ഗില്‍ പരി.പരുമല തിരുമേനിയുടെ ഓര്‍മപ്പെരുനാള്‍ നവംബര്‍ 2 ന്
Photo #1 - Germany - Otta Nottathil - parumala_thirunal_heidelberg_nov_2
ഹൈഡല്‍ബര്‍ഗ് : ജര്‍മനിയിലെ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് സഭ ഹൈഡല്‍ബര്‍ഗ് ഇടവകയുടെ ആഭിമുഖ്യത്തില്‍ പുണ്യശ്ളോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ 117~ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.

ഹൈഡല്‍ബര്‍ഗിലെ മാര്‍ക്കുസ് ഇവാജ്ജലിയ്ക്കല്‍ ദേവാലയത്തില്‍ (Evangelisches Gemeinde Markus Kirche,Rhein Strasse 29,69126 Heidelberg (Sued Stadt) നവംബര്‍ രണ്ടിന് ശനിയാഴ്ച രാവിലെ 10.30 ന് ആരംഭിയ്ക്കും. വിശുദ്ധകര്‍മ്മങ്ങള്‍ക്ക് ഫാ.ആഷു അലക്സാണ്ടര്‍ (ബ്രസല്‍സ്) നേതൃത്വം വഹിയ്ക്കും. വി. കുര്‍ബാനയെ തുടര്‍ന്ന് റാസയും, കൈമുത്തും, നേര്‍ച്ച വിളമ്പും, സമൂഹവിരുന്നും ഉണ്ടായിരിക്കും.

പ്രാര്‍ത്ഥനയും സേവനവും സമന്വയിപ്പിച്ച് ആധ്യാത്മികവും സാമൂഹ്യവുമായ മേഖലകളില്‍ പരിശുദ്ധിയുടെ പരിമളം പരത്തിയ മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ജര്‍മനിയിലെ എല്ലാ വിശ്വാസികളെയും ഭാരവാഹികള്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

വിവരങ്ങള്‍ക്ക്:
ശോശാമ്മ വര്‍ഗീസ് (ഹൈഡല്‍ബര്‍ഗ്) 06221 769309,തോമസ് വര്‍ഗീസ് (ബ്രുഹ്സാല്‍) 07251 18174,അന്നമ്മ കുരുവിള (ലുഡ്വിഗ്സ്ഹാഫന്‍) 0621 6298492.

സ്ഥലം: Evangelisches Gemeinde Markus Kirche, Rhein Strasse 29, 69126 Heidelberg (Sued Stadt)).
- dated 29 Oct 2019


Comments:
Keywords: Germany - Otta Nottathil - parumala_thirunal_heidelberg_nov_2 Germany - Otta Nottathil - parumala_thirunal_heidelberg_nov_2,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27520204swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ കൊറോണ ലോണെടുത്ത് ആഡംബര കാറുകള്‍ വാങ്ങിയതിനെക്കുറിച്ച് അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
27520203ikea
ജര്‍മനിയില്‍ ഐകിയ കാര്‍ പാര്‍ക്ക് ഈദ് നമസ്കാരത്തിനു വിട്ടുനല്‍കി
തുടര്‍ന്നു വായിക്കുക
malayalees_lockdown_germany_120
ലോക്ഡൗണില്‍പ്പെട്ടു മലയാളികള്‍ ജര്‍മനിയില്‍ കുടുങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us