Today: 15 Nov 2019 GMT   Tell Your Friend
Advertisements
സകലമരിച്ചവര്‍ക്കും വേണ്ടിയുള്ള റാസകുര്‍ബാന നവം.ഒന്നിന് കൊളോണില്‍
Photo #1 - Germany - Otta Nottathil - rasakurbana_cologne_community_nov_1
കൊളോണ്‍: സുവര്‍ണ്ണജൂബിലി നിറവിലെത്തുന്ന കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയില്‍ സകലമരിച്ചവര്‍ക്കു വേണ്ടിയുള്ള റാസകുര്‍ബാന നവം.ഒന്നിന് നടക്കും.

വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയദേവാലയത്തിലാണ് (Herz Jesu Kirche, Danzierstrasse 55, 51063 Koeln) തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്.

യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്ററീഫന്‍ ചിറപ്പണത്ത് കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും. കഴിഞ്ഞ അന്‍പതു വര്‍ഷത്തിനിടെ (1970/2019) കമ്യൂണിറ്റിയില്‍ നിന്നും മരിച്ചു പോയ ഏതാണ്ട് നൂറോളംപേര്‍ക്കു പ്രത്യേകം പ്രാര്‍ത്ഥനാഞ്ജ്ജലി അര്‍പ്പിയ്ക്കുന്ന തിരുക്കര്‍മ്മങ്ങളിലേയ്ക്ക് എല്ലാ വിശ്വാസികളേയും സ്നേഹപൂര്‍വ്വം ക്ഷണിയ്ക്കുന്നതായി കമ്യൂണിറ്റി ചാപ്ളെയില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി അറിയിച്ചു.

കൊളോണ്‍ അതിരൂപത, ആഹന്‍, എസ്സന്‍ എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി.

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, 01789353004,
ഡേവീസ് വടക്കുംചേരി 01732609098
- dated 31 Oct 2019


Comments:
Keywords: Germany - Otta Nottathil - rasakurbana_cologne_community_nov_1 Germany - Otta Nottathil - rasakurbana_cologne_community_nov_1,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151120193cold
തെക്കന്‍ ജര്‍മനിയില്‍ താപനില നെഗറ്റീവ് പത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
151120192tax
സോളിഡാരിറ്റി ടാക്സ് പൂര്‍ണമായി ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
151120191measles
അഞ്ചാം പനി വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കാനുള്ള ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
141120195care
ജോലിയുള്ളവരുടെ കുട്ടികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഉറപ്പാക്കി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
141120194is
ഐഎസിനെ പിന്തുണച്ചതിന് തുര്‍ക്കി നാടുകടത്തുന്നവരെ ജര്‍മനി അറസ്ററ് ചെയ്യില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
141120193airbus
രണ്ട് എയര്‍ബസ് വിമാനങ്ങള്‍ ജര്‍മന്‍ വ്യോമസേന നിരാകരിച്ചു
തുടര്‍ന്നു വായിക്കുക
141120192upskirt
'അപ്സ്കര്‍ട്ടിങ്' നിരോധിക്കാന്‍ ജര്‍മനിയില്‍ നിയമ നിര്‍മാണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us