Today: 31 Jan 2023 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം സീനിയോറന്‍ ഫോറത്തിന് പുതിയ ഭാരവാഹികള്‍
Photo #1 - Germany - Otta Nottathil - senioren_forum_kerala_samajam_frankfurt_2022_24
Photo #2 - Germany - Otta Nottathil - senioren_forum_kerala_samajam_frankfurt_2022_24
ഫ്രാങ്ക്ഫര്‍ട്ട് : ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഉപസംഘടനായ സീനിയോറന്‍ ഫോറത്തിന്റെ ക്രിസ്മസ് സംഗമം സാല്‍ബൗ നിഡയില്‍ കൂടി. കോശി മാത്യു സ്വാഗതം ആശംസിച്ചു.സമാജം പ്രസിഡന്റ് ബോബി ജോസഫ്, സെക്രട്ടറി ഹരീഷ് പിള്ള എന്നിവര്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ഫോറത്തിന്റെ ഭാരവാഹിയായ സിറിയക് മുണ്ടയ്ക്കതറപ്പേല്‍ 2018 മുതലുള്ള പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചു. മനോഹരന്‍ ചങ്ങനാത്ത്, ഡോ.തോമസ് തറയില്‍, മധു എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. എഴുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ച തങ്കമ്മ കൈനിയ്ക്കരയ്ക്ക് സമാജം പ്രസിഡന്റ് ബൊക്ക നല്‍കി അനുമോദിച്ചു.

2023/24 വര്‍ഷത്തിലെ ഫോറത്തിന്റെ ഭാവി കാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിച്ചു. സമാജം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഫോറത്തിന്റെ പുതിയ ഭാരവാഹികളായി ഏലമ്മ മുണ്ടയ്ക്കതറപ്പേല്‍, ടോണിസണ്‍ ജോസഫ്, കോശി മാത്യു എന്നിവരെ തെരഞ്ഞെടുത്തു. സിറിയക് മുണ്ടയ്ക്കതറപ്പേല്‍ നന്ദി പറഞ്ഞു. പരിപാടിയില്‍ ഇരുപത്തിയഞ്ചോളം അംഗങ്ങള്‍ പങ്കെടുത്തു.ഫോട്ടോ സെഷന്‍ ജോസ് നെല്ലുവേലില്‍ കൈകാര്യം ചെയ്തു.ലഘുഭക്ഷണ സല്‍ക്കാരത്തേടെ പരിപാടികള്‍ സമാപിച്ചു.

കേരള സമാജത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസം. 10 ന്(ശനി) ബോണാമസിലെ ഹൗസ് നിഡയില്‍ നടക്കും. പരിപാടിയിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിയ്ക്കുന്നതായി സമാജം ഭാരവാഹികള്‍ അറിയിച്ചു.
- dated 04 Dec 2022


Comments:
Keywords: Germany - Otta Nottathil - senioren_forum_kerala_samajam_frankfurt_2022_24 Germany - Otta Nottathil - senioren_forum_kerala_samajam_frankfurt_2022_24,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31120232job
ജര്‍മനിയിലെ പകുതി സ്ഥാപനങ്ങളും തൊഴിലാളി ക്ഷാമം നേരിടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
31120231job
ജര്‍മനിയില്‍ തൊഴിലവസരങ്ങള്‍ ഏതൊക്കെ മേഖലകളില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samjam_frankfurt_new_office_bearers_2023
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന് പുതിയ സാരഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
30120232pension
പെന്‍ഷന്‍ പ്രായം: യൂറോപ്പില്‍ ജര്‍മനി എവിടെ നില്‍ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
30120231february
ജര്‍മനിയില്‍ ഫെബ്രുവരിയിലെ മാറ്റങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
oschwitz_holocoust_78_years
ഓഷ്വിറ്റ്സില്‍ ഹോളോകോസ്ററ് സ്മരണ പുതുക്കി
തുടര്‍ന്നു വായിക്കുക
wmc_europe_region_NY_republic_day_celebration
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പുതുവര്‍ഷവും റിപ്പബ്ളിക് ദിനവും ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us