Today: 04 Dec 2024 GMT   Tell Your Friend
Advertisements
കൊളോണില്‍ കൃതജ്ഞതാബലി നവം.16 ന്
Photo #1 - Germany - Otta Nottathil - thanks_giving_mass_st_chavara_koeln_syro_malabar_community_nov_16_2024
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള സീറോ മലബാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സിഎംഐ സഭയുടെ സ്ഥാപകനും സാമൂഹ്യ പരിഷ്ക്കര്‍ത്താവുമായ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെയും, സിഎംസി സഭാഗം ഏവുപ്രസിയമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ 10 വര്‍ഷം ആഘോഷിക്കുന്നു.

നവംബര്‍ 16~ന് (ശനി) രാവിലെ 10:30 ന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ (Liebfrauenkirche, Regentenstr. 4, 51063 Koeln) കൃതജ്ഞതാബലി കര്‍മ്മങ്ങള്‍ ആരംഭിയ്ക്കും.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം, ലീബ്ഫ്രൗന്‍ഹൗസില്‍ ഉച്ചഭക്ഷണവും ഒരുക്കുന്നുണ്ട്.

പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ആസൂത്രണം എളുപ്പമാക്കുവാന്‍ രജിസ്ററര്‍ ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

2014 നവംബര്‍ 23~ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ചാവറയച്ചനെയും ഏവുപ്രാസിയമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചത്.

ലിങ്ക്:

https://forms.gle/JeQhpNXKkG4oDNCQ9
- dated 12 Nov 2024


Comments:
Keywords: Germany - Otta Nottathil - thanks_giving_mass_st_chavara_koeln_syro_malabar_community_nov_16_2024 Germany - Otta Nottathil - thanks_giving_mass_st_chavara_koeln_syro_malabar_community_nov_16_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
germany_possible_changes_in_law
സി ഡി യു ജര്‍മനിയില്‍ അധികാരത്തിലെത്തിയാല്‍ മാറ്റാന്‍ പോകുന്ന നിയമങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
disabled_germany_quota
തൊഴിലുടമകളില്‍ ഭിന്നശേഷി ക്വോട്ട പാലിക്കുന്നത് 40 ശതമാനം പേര്‍ മാത്രം Recent or Hot News
തുടര്‍ന്നു വായിക്കുക
ecumenical_carol_frankfurt_dec_7_2024
ഫ്രാങ്ക്ഫര്‍ട്ടില്‍ എക്യുമെനിക്കല്‍ കരോള്‍ ഡിസംബര്‍ 7 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
job_opportunities_germany_2024
ജര്‍മനിയില്‍ ജോലി ഒഴിവുകള്‍ ലക്ഷങ്ങള്‍ക്ക് മുകളില്‍ ; തൊഴില്‍ കിട്ടാന്‍ കടമ്പകള്‍ ഏറെ ; കിട്ടിയാലോ വഴിമുട്ടുന്ന അവസ്ഥ Recent or Hot News
തുടര്‍ന്നു വായിക്കുക
vw_worksers_striked_germany
ഫോക്സ്വാഗണ്‍ കമ്പനിയെ വിറപ്പിച്ച് തൊഴിലാളികള്‍ പണിമുടക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
changes_in_germany_december_2024
2024 ഡിസംബറില്‍ ജര്‍മ്മനിയില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെ ; എല്ലാം ഇവിടെയറിയാം
Grundfreibetrag
Nebenkostenabrechnung
Kita Holidays
Flexpreis Tickets തുടര്‍ന്നു വായിക്കുക
rental_break_germany_high
ജര്‍മനിയിലെ വാടക ബ്രേക്ക് വാടകക്കാരെ ബാധിയ്ക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us