കോട്ടയം ഉഴവൂര്‍ താമരക്കാട്ട് പാലമറ്റം കുടുബാംഗമാണ്.
ഭര്‍ത്താവ് : പരേതനായ രാജു (ചാണ്ടികുഞ്ഞ്) തെക്കെകണ്ണംപുരം, (Thekekannampurm) കന്നിയാകോണില്‍ ഫാമിലി (Kanniakonil family ) പള്ളം, കോട്ടയം.
മക്കള്‍ : ഡോ. ബിന്ദു വോഗ്റ്റ് (Bindu vogt), ബിനു ജോസഫ് (Binu Joseph )
മരുമക്കള്‍ : സ്റെറഫാന്‍ വോഗ്റ്റ് (stefan vogt), ഡോ. മിത ബിനു (Mitha Binu)(മുതിരത്തി കുടുംബം, എറണാകുളം)
കൊച്ചുമക്കള്‍ : അഞ്ചുലി (Anjuli), ബെഞ്ചാമിന്‍ (Benjamin), സജ്ന (Sanjana)
സംസ്കാരം : അടുത്തയാഴ്ച കുറിച്ചിത്താനം (Kurichithanam) സെന്റ് തോമസ് പള്ളി സിമിത്തേരിയില്‍ (St. Thomas church Cemetry Kurichithanam) നടക്കും.

Comments: