Today: 30 Mar 2023 GMT   Tell Your Friend
Advertisements
ബുര്‍ജ് ഖലീഫയെ ചുറ്റി വളയം സ്ഥാപിക്കുന്നു
Photo #1 - Gulf - Otta Nottathil - 21820223burj
ദുബായ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയെ ചുറ്റി വളയം സ്ഥാപിക്കുന്നു. 550 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന വളയത്തിന് മൂന്നു കിലോമീറ്ററായിരിക്കും ചുറ്റളവ്.

"ഡൗണ്‍ടൗണ്‍ സര്‍ക്കിള്‍' എന്ന പേരിലുള്ള 2 കൂറ്റന്‍ സമാന്തര വളയങ്ങളാണു വിഭാവനം ചെയ്യുന്നത്. ഇവിടെ നിന്നാല്‍ ചുറ്റുമുള്ള നഗരക്കാഴ്ചകളുടെ 360 ഡിഗ്രി ദൃശ്യാനുഭവമുണ്ടാകും.

828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗണ്‍ടൗണിനു മുകളില്‍ മറ്റൊരു അദ്ഭുതലോകം ഒരുക്കാനാണ് ദുബായ് തയാറെടുക്കുന്നത്.
- dated 21 Aug 2022


Comments:
Keywords: Gulf - Otta Nottathil - 21820223burj Gulf - Otta Nottathil - 21820223burj,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us