കൊച്ചി: കൊച്ചിയില്‍ നിന്ന് യുഎയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തെത്തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ശക്തമായി തുടരുന്ന മഴ വിമാനത്താവളത്തിലെ ടെര്‍മിനലുകള്‍ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി.
കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവരുടെ പട്ടികയിലുണ്ട്. ഒമാന്‍ അടക്കം മറ്റു ഗള്‍ഫ് രാജ്യങ്ങളിലും കനത്ത മഴ തുടരുകയാണ്.
Comments: