
പാലക്കാട്ട് ഷാഫി പറമ്പില്‍ ഒഴിഞ്ഞ സീറ്റില്‍ യുഡിഎഫിന്റെ രാഹുല്‍ മാങ്കുട്ടത്തില്‍ 18,840 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം കുറിച്ചു. ഇത്തവണയും സിപിഎം മൂന്നാം സ്ഥാനത്തായി.
രാധാകൃഷ്ണന്‍ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നു തെ ഞ്ഞെടുപ്പു നടന്ന ചേലക്കരയില്‍ എല്‍ഡിഎഫിന്റെ യു.ആര്‍. പ്രദീപ് 12,201 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തി.

Comments: