മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ റാഫി മെക്കാര്‍ട്ടിനിലെ റാഫിയുടെ സഹോദരന്‍ കൂടിയാണ് ഷാഫി. സംവിധായകന്‍ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്.സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളില്‍ പ്രശസ്തനായ അദ്ദേഹം നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സംവിധായകനായി മാറി.
2001ല്‍ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെ സംവിധായകനായി. കല്യാണരാമന്‍, പു ലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ളേറ്റ്, ലോലിപോപ്, ചട്ടമ്പി നാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, വെനീസിലെ വ്യാപാരി, 101 വെഡ്ഡിം ഗ്സ്, 2 കണ്‍ട്രീസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു

Comments: