ഇക്കാര്യം യുഎസ് അധികൃതരുമായി നിരന്തരം സംസാരിച്ചുവരുകയാണ്. തിരിച്ചയക്കുന്നവരുമായി കൂടുതല്‍ യുഎസ് വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിദേശകാര്യ സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍. ഫെബ്രുവരി 12, 13 തീയതികളിലാണ് മോദിയുടെ യുഎസ് സന്ദര്‍ശനം. ഡോണള്‍ഡ് ട്രംപ് രണ്ടാം വട്ടം യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്.

Comments: