Today: 10 Dec 2019 GMT   Tell Your Friend
Advertisements
തകടിയേല്‍ റോസമ്മയുടെ സംസ്കാരം ഓഗസ്ററ് 8 ന്
Photo #1 - India - Otta Nottathil - rosamma_thakadiyel_funeral_aug_8
എരുമേലി: തകടിയേല്‍ പരേതനായ ചാക്കോ സ്കറിയായുടെ (കുഞ്ഞേട്ടന്‍) ഭാര്യ റോസമ്മ (95) നിര്യാതയായി. സംസ്കാരം ഒങസസ്ററ് എട്ടിന് രാവിലെ പത്തിന് എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍.

പരേത തന്പലക്കാട് വട്ടയ്ക്കാട് കുടുംബാംഗം.

മക്കള്‍: ഗ്രേസി, ലിസി (യുഎസ്എ), ബേബിച്ചന്‍ (എരുമേലി), ഏബ്രഹാം (റിട്ട. വിഎസ്എസ്സി, തിരുവനന്തപുരം), ജയിംസ് (എരുമേലി), ജോയിച്ചന്‍ (ഷൈന്‍ മെഡിക്കല്‍സ്, എരുമേലി).

മരുമക്കള്‍: വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ (കുഞ്ഞൂട്ടി പ്ളാച്ചേരി), ഡോ.സഞ്ജീവ് (യുഎസ്എ), ബീന എലവനമുക്കട (പൊന്തന്‍പുഴ), ഓമന പൂവക്കുന്നേല്‍ (കാനം), ആലീസ് കിഴുകകുന്നേല്‍ (ചേനപ്പാടി), ഷൈനി കുമ്പിളുവേലില്‍ (ചുങ്കപ്പാറ). മൃതദേഹം ഇന്ന് അഞ്ചിന് ജോയിച്ചന്‍റെ വസതിയില്‍ കൊണ്ടുവരും.
- dated 08 Aug 2019


Comments:
Keywords: India - Otta Nottathil - rosamma_thakadiyel_funeral_aug_8 India - Otta Nottathil - rosamma_thakadiyel_funeral_aug_8,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
101220195india
ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
മാര്‍ മാത്യു അറയ്ക്കല്‍ ; നന്മകള്‍ വാരിവിതറിയ ഏഴരപ്പതിറ്റാണ്ടുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
51220191pichai
സുന്ദര്‍ പിചൈ്ച ഇനി ഗൂഗ്ളിന്റെ 'ഓള്‍ ഇന്‍ ഓള്‍' Recent or Hot News
തുടര്‍ന്നു വായിക്കുക
njanapeedam_akkitham_achuthan_namboothiri
മലയാളത്തിന് വീണ്ടും സുവര്‍ണ്ണത്തിളക്കം : മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം
തുടര്‍ന്നു വായിക്കുക
271120197isis
മലയാളികളടക്കം പത്ത് ഐഎസ് പ്രവര്‍ത്തകര്‍ കീഴടങ്ങി
തുടര്‍ന്നു വായിക്കുക
261120197pollution
ഡല്‍ഹിയെ നോക്കി ലോകം ചിരിക്കുന്നു: ഇന്ത്യന്‍ സുപ്രീം കോടതി
തുടര്‍ന്നു വായിക്കുക
221120198shehla
വിദ്യാര്‍ഥിനി ക്ളാസില്‍ പാമ്പു കടിയേറ്റു മരിച്ച സംഭവം: പ്രതിഷേധം രൂക്ഷം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us