Today: 25 Aug 2019 GMT   Tell Your Friend
Advertisements
പ്രതീക്ഷകളുമായി പുതുവര്‍ഷം പിറന്നു
Photo #1 - Newzeland - Otta Nottathil - 1120192newyearnz

ഓക്ലന്‍ഡ്: ലോകം പുതു വര്‍ഷത്തെ വരവേറ്റു. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി 2019 നെ ലോകം ആദ്യം വരവേറ്റത് ന്യൂസിലാന്‍ഡിലെ ഓക്ക്ലാന്‍ഡില്‍.

ഓക്ക്ലാന്‍ഡിലെ സ്കൈ ടവര്‍ ഗോപുരത്തിലായിരുന്നു പുതുവത്സരാഘോഷങ്ങള്‍ നടന്നത്. വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങളും ആട്ടവും പാട്ടുമൊക്കയായി ന്യൂസിലാന്‍ഡ് പുതുവത്സരത്തെ സ്വാഗതം ചെയ്തു.

ന്യൂസിലാന്‍ഡിനൊപ്പം പോളീനേഷ്യ~പസഫിക് ദ്വീപുകളായ സമാവോ, ടോംഗോ, കിര്‍ബാത്തി എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു.ഇതിന് പിന്നാലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളും പുതുവര്‍ഷത്തെ വരവേറ്റു.
- dated 31 Dec 2018


Comments:
Keywords: Newzeland - Otta Nottathil - 1120192newyearnz Newzeland - Otta Nottathil - 1120192newyearnz,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19820196penguin
മനുഷ്യനോളം വലുപ്പമുള്ള പെന്‍ഗ്വിന്‍ ഫോസിലുകള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
28720198christchurch
ന്യൂസിലാന്‍ഡ് ഭീകരാക്രമണം: ഇരകളുടെ ബന്ധിക്കളെ സൗദി ഹജ്ജിനു ക്ഷണിച്ചു
തുടര്‍ന്നു വായിക്കുക
15620199tarrant
ന്യൂസിലന്‍ഡ് ഭീകരാക്രമണം: പ്രതി കുറ്റം നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
4520197jacinta
കുട്ടിയൊന്നായപ്പോള്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയാകുന്നു
തുടര്‍ന്നു വായിക്കുക
283201910jacinda
ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിക്ക് വധഭീഷണി
തുടര്‍ന്നു വായിക്കുക
26320195jacinda
ക്റൈസ്ററ് ചര്‍ച്ച് ഭീകരാക്രമണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
25320198nz
ന്യൂസിലന്‍ഡ് ഭീകരാക്രമണം: ഇരകള്‍ക്ക് 74 ലക്ഷം ഡോളര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us