വെലിങ്ടല്‍ണ്‍: 145 തിമിംഗലല്‍ങ്ങല്ല? ന്യൂസിലല്‍ന്‍ഡിലെ ഒല്ലഗ്ഗല്‍െപ്പല്‍ട്ട ദ്വീപില്ല? ചല്‍ത്തു കരയ്ല്‍ക്കടില്‍ഞ്ഞു. പൈലല്ലഗ്ഗ് തിമിംഗലം എല്‍ന്നറിയല്‍െപ്പടുല്‍ന്ന വിഭാഗല്‍ത്തില്ല?പെല്‍ട്ടവയാണ് സ്ല്ലഗ്ഗീവല്ല?ല്‍ട്ട് ദ്വീപില്ല? കണ്ടെല്‍ത്തിയിരില്‍ക്കുല്‍ന്നത്.
ദ്വീപില്ല? സാഹസികസല്‍ഞ്ചാരല്‍ത്തിനെല്‍ത്തിയ സംഘമാണ് തിമിംഗലല്‍ങ്ങളെ കണ്ടത്. കരയ്ല്‍ക്കടില്‍ഞ്ഞ തിമിംഗലല്‍ങ്ങളില്ല? ചിലതിന് ജീവനുണ്ടായിരുല്‍ന്നു. ഇവയെ കടലില്ല? നില്‍േക്ഷപില്‍ച്ചതായും അധികൃതല്ല? അറിയില്‍ച്ചു. എല്‍ന്നാല്ല?, കടലില്ല? തിരില്‍ച്ച് നില്‍േക്ഷപില്‍ച്ച തിമിംഗലല്‍ങ്ങല്ല? പൂല്ല?വാവസ്ഥയിലാകാല്‍ന്‍ സാധ്യത കുറവാണ്.
ഏല്ലഗ്ഗവും കൂടുതല്ല? തിമിംഗലല്‍ങ്ങല്ല? കരല്‍ക്കടില്‍ഞ്ഞ് ചല്‍െത്താടുല്‍ങ്ങുല്‍ന്ന രാജ്യല്‍ങ്ങളിലൊല്‍ന്നാണ് ന്യൂസിലല്‍ന്‍ഡ്. ഓരോ വല്ല?ഷവും ശരാശരി 85 ഇല്‍ത്തരം സംഭവല്‍ങ്ങളുണ്ടാകാറുണ്ട്. പല്‍േക്ഷ, മില്‍ക്കല്‍േപ്പാഴും ഒല്ലഗ്ഗല്‍െപ്പല്‍ട്ട ഒല്‍േന്നാ രണ്ടോ എല്‍ണ്ണം മാത്രമാണ് കരല്‍ക്കടിയാറുല്ല?ത്.

Comments: