Today: 19 Oct 2019 GMT   Tell Your Friend
Advertisements
ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം
Photo #1 - Other Countries - Otta Nottathil - 17620199hongkong

ഹോങ്കോങ്: ഹോങ്കോങ് ഭരണാധികാരി കാരി ലാം രാജിവെക്കണമെന്നാവശ്യപ്പെട്ട് കറുത്തവസ്ത്രവും വെളുത്ത പൂക്കളുമായി ജനങ്ങളുടെ കടുത്ത പ്രതിഷേധം തുടരുന്നു. മധ്യ ഹോങ്കോങ്ങിലെ വിക്ടോറിയ ചത്വരത്തില്‍നടന്ന പ്രതിഷേധറാലിയില്‍ പത്തുലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തു.

കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനല്‍കാന്‍ അനുവാദംനല്‍കുന്ന നിയമത്തിലാണ് പ്രതിഷേധം. ബില്ലുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളും തര്‍ക്കവുമുണ്ടായതില്‍ മാപ്പുപറയുന്നുവെന്ന് കാരി ലാം ഞായറാഴ്ച പറഞ്ഞു. ചൈനയെ പിന്തുണയ്ക്കുന്നയാളാണ് ലാം.

ബില്ലിനെതിരേ ഒരാഴ്ചയായി നടന്നുവന്ന സമരത്തെത്തുടര്‍ന്ന് ബില്‍ താത്കാലികമായി റദ്ദാക്കിയിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും ബില്‍ പൂര്‍ണമായി ഉപേക്ഷിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഞായറാഴ്ചത്തെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ മരിച്ച പ്രക്ഷോഭകന് ആദരമര്‍പ്പിച്ചാണ് സമരക്കാര്‍ വെളുത്ത പൂക്കളുമായി എത്തിയത്.
- dated 17 Jun 2019


Comments:
Keywords: Other Countries - Otta Nottathil - 17620199hongkong Other Countries - Otta Nottathil - 17620199hongkong,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191020196ramadan
താരത്തെ കോക്ക്പിറ്റില്‍ കയറ്റിയ പൈലറ്റിന് ആജീവനാന്ത വിലക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
81020199japan
വിമാനത്തില്‍ കുട്ടികള്‍ അടുത്തില്ലാത്ത സീറ്റ് നോക്കി ബുക്ക് ചെയ്യാന്‍ സൗകര്യം
തുടര്‍ന്നു വായിക്കുക
30920196mugabe
റോബര്‍ട്ട് മുഗാബെയ്ക്ക് ഒടുവില്‍ അന്ത്യ വിശ്രമം
തുടര്‍ന്നു വായിക്കുക
28920199gandhi
ഗാന്ധിജിയുടെ കത്ത് ഇസ്രയേല്‍ പുറത്തുവിട്ടു
തുടര്‍ന്നു വായിക്കുക
27920195israel
സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെതന്യാഹുവിനു ക്ഷണം
തുടര്‍ന്നു വായിക്കുക
27920194japan
കരയുന്ന കുട്ടികളെ ഒഴിവാക്കി സീറ്റ് ബുക്ക് ചെയ്യാന്‍ ജപ്പാന്‍ എയര്‍ലൈന്‍സില്‍ സംവിധാനം
തുടര്‍ന്നു വായിക്കുക
22920191pia
പാക്കിസ്ഥാന്‍ 46 യാത്രാ വിമാനങ്ങള്‍ പറത്തിയത് യാത്രക്കാരില്ലാതെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us