കൊളംബോ: ശ്രീലല്ങ്കയിലെ സ്ഫോടന പരല്മ്പരയ്ല്ക്കു പില്ന്നാലെയുണ്ടായ ഏല്ലഗ്ഗുമുല്ട്ടലില്ല? 15 പേല്ല? കൂടി കൊല്ല?ല്െപ്പല്ട്ടു. ഇതില്ല? ആറു കുല്ട്ടികളും ഉല്ല?ല്െപ്പടുല്ന്നു. ശ്രീലല്ങ്കയിലെ കിഴല്ക്കല്ന് തീരല്ത്തായിരുല്ന്നു ഏല്ലഗ്ഗുമുല്ട്ടലെല്ന്ന് സൈനിക വക്താവ് ല്ല?ിരീകരില്ച്ചു.
സൈന്യവും തീവ്രവാദികളും തല്മ്മിലുല്ല? ഏല്ലഗ്ഗുമുല്ട്ടല്ല? വെല്ല?ിയാഴ്ച വൈകീല്ട്ടാണ് തുടല്ങ്ങിയത്. ബല്ട്ടികോള നഗരല്ത്തിനടുല്ത്ത അല്മ്പപാരയിലാണ് സൈന്യവും തീവ്രവാദികളും തല്മ്മില്ല? ഏല്ലഗ്ഗുമുല്ട്ടലുണ്ടായത്. മൂല്ന്ന് ചാവേറുകളുല്ല?ല്പ്പടെ 15 പേല്ല? കൊല്ല?ല്െപ്പല്ട്ടുവെല്ന്നാണ് സൈന്യം അറിയില്ച്ചത്.
തീവ്രവാദികല്ല? ഒളില്ച്ചിരുല്ന്ന വീട് വളല്ഞ്ഞതിനെ തുടല്ല?ല്ന്ന് സ്ഫോടനവും വെടിവെല്പ്പും ഉണ്ടായി. തുടല്ല?ല്ന്ന് നടല്ത്തിയ റെയ്ഡില്ല? ഇവല്ല? ഒളില്ച്ചിരുല്ന്നു വീല്ട്ടില്ല? നില്ന്ന് വല്ന് സ്ഫോടക വസ്തു ശേഖരം പിടില്െച്ചടുല്ത്തതായി സൈന്യം പുറല്ത്തിറല്ക്കിയ പ്രസ്താവനയില്ല? വ്യക്തമാല്ക്കുല്ന്നു. കൊല്ല?ല്െപ്പല്ട്ടവല്ല?ല്ക്ക് ഐ.എസുമായി ബല്ല?മുണ്ടെല്ന്ന് സംശയില്ക്കുല്ന്നതായി സൈന്യം അറിയില്ച്ചു.

Comments: