ലെബനനില്‍ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം
Photo #1 - Other Countries - Otta Nottathil - israel_attacks_lebanon_again
ബെയ്റൂട്ട്: ലെബനനില്‍ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. ബെയ്റൂട്ടിന്‍റെ തെക്കന്‍ പ്രദേശത്തും രാജ്യത്തിന്‍റെ മറ്റ് പ്രദേശങ്ങളിലുമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. 31 പേര്‍ കൊല്ലപെട്ടതായി ലെബനീസ് സര്‍ക്കാര്‍ അറിയിച്ചു. തെക്കന്‍ ബെയ്റൂട്ടിലും, ഹരേത് ഹ്രെയ്ക്ക്, ഷിയാഹ് ജില്ലകളിലുണ് ആക്രമണമുണ്ടായത്.

വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇസ്രയേല്‍ ലെബനനില്‍ വീണ്ടും ആക്രമണം നടത്തിയത്. ഹിസ്ബുല്ല സെന്‍ററുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്‍റെ അവകാശവാദം. അതേസമയം ബെയ്റൂട്ടിന്‍റെ സമീപ പ്രദേശങ്ങളില്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കാതിരുന്ന മേഖലകളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
- dated 27 Nov 2024

Comments:

Keywords: Other Countries - Otta Nottathil - israel_attacks_lebanon_again Other Countries - Otta Nottathil - israel_attacks_lebanon_again,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.