ജപ്പാനില്‍ ഭൂചലനം; ആളപായമില്ല

News Photo 1 - Other Countries - Otta Nottathil - japan_earthquake
ടോക്കിയോ: ജപ്പാനിലെ ഇഷിക്വാവയിലും സമീപ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. 6.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായതെന്ന് ഭൗമശാസ്ത്രവിഭാഗം അറിയിച്ചു. പ്രാദേശികസമയം രാത്രി 10: 47 ന് ഇഷിക്വാവയിലെ നോതോ റീജിയണിലാണ് സംഭവം.

ജപ്പാന്‍റെ പടിഞ്ഞാറന്‍ തീരത്തെ ഹൊന്‍ഷുവില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജി സെന്‍റര്‍ (ഇഎംഎസ്സി) ആണ് ഈ വിവരം പുറത്തുവിട്ടത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ ഭൂചലനങ്ങളില്‍ നാശനഷ്ടങ്ങളോ പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ല.
- dated 27 Nov 2024

Comments:

Keywords: Other Countries - Otta Nottathil - japan_earthquake Other Countries - Otta Nottathil - japan_earthquake,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.