ജന്‍ഡോല ചെക്ക്പോസ്ററില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ശ്രമിച്ചതായും ഫ്രോണ്ടിയര്‍ കോര്‍പ്സ് ക്യാമ്പിന് സമീപമുള്ള വാഹനത്തില്‍ ഒരു ചാവേര്‍ ബോംബര്‍ സ്വയം പൊട്ടിത്തെറിച്ചതായും പാകിസ്ഥാന്‍ സുരക്ഷാ സേന അറിയിച്ചു. പാക്കിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ തട്ടിയെടുത്തതിനു പിന്നാലെയാണ് പുതിയ ആക്രമണം. 440 യാത്രക്കാരുമായി പോയ ട്രെിനാണ് ഭികരര്‍ തട്ടിയെടുത്തത്.

Comments: