Today: 22 Sep 2019 GMT   Tell Your Friend
Advertisements
സിംഗപ്പൂരിലെ ഹോട്ടലില്‍ തീപിടിത്തം
Photo #1 - Singapore - Offers - 28320198fire

സിംഗപ്പൂര്‍: സിംഗപ്പൂരിലെ ആഡംബര ഹോട്ടലില്‍ തീപിടിത്തം. 500 പേരെ ഒഴിപ്പിച്ചു. ഓര്‍ച്ചഡ് റോഡിലെ ഗ്രാന്‍ഡ് ഹയാത് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തം നിയന്ത്രണവിധേയമായതായി പ്രതിരോധസേന അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കെട്ടിടത്തിലെ രണ്ടാംനിലയിലെ അടുക്കളയിലെ സ്റ്റൗവില്‍നിന്നാണ് തീപടര്‍ന്നതെന്നു കരുതുന്നു.

ഈ വര്‍ഷം രണ്ടാം തവണയാണ് സിംഗപ്പൂരില്‍ ആഡംബര ഹോട്ടലില്‍ അഗ്നിബാധയുണ്ടാകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കാല്‍ടണ്‍ ഹോട്ടലില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് 1000 പേരെയാണ് ഒഴിപ്പിച്ചത്.
- dated 27 Mar 2019


Comments:
Keywords: Singapore - Offers - 28320198fire Singapore - Offers - 28320198fire,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us