Today: 18 Oct 2021 GMT   Tell Your Friend
Advertisements
അവാര്‍ഡുകള്‍ വാരി ദ ക്രൗണ്‍
Photo #1 - U.K. - Cinema - 21920214crown
ലോസ് ആഞ്ജലിസ്: "ദ ക്രൗണ്‍' പരമ്പര ഇക്കൊല്ലത്തെ മികച്ച ടെലിവിഷന്‍ പരിപാടികള്‍ക്കുള്ള എമ്മി പുരസ്കാരം തൂത്തുവാരി. മികച്ച പരമ്പര, സംവിധായകന്‍, നടന്‍, നടി, രചന എന്നവയ്ക്കുള്ള പുരസ്കാരങ്ങള്‍ ക്രൗണിനു ലഭിച്ചു.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രമാണ് ഈ പരമ്പരയുടെ പ്രമേയം. എലിസബത്ത് രാജ്ഞിയെ അവതരിപ്പിച്ച ഒലിവിയ കോള്‍മാന്‍ ആണ് നടി. ചാള്‍സ് രാജകുമാരന്റെ വേഷമിട്ട ജോഷ് ഒകോണര്‍ ആണ് നടന്‍.

ക്രൗണിന്റെ സംവിധായിക ജെസിക്ക ഹോബ്സ് മികച്ച സംവിധായികയായി. രചനയ്ക്കുള്ള പുരസ്കാരം പീറ്റര്‍ മോര്‍ഗനും കരസ്ഥമാക്കി.

മികച്ച സഹതാരത്തിനുള്ള ആണ്‍~പെണ്‍ പുരസ്കാരങ്ങളും ക്രൗണ്‍ സ്വന്തമാക്കി. ഫിലിപ്പ് രാജകുമാരനെ അവതരിപ്പിച്ച തോബിയാസ് മെന്‍സീസാണ് മികച്ച സഹനടന്‍. മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറായി വേഷമിട്ട ഗില്ലിയന്‍ ആന്‍ഡേഴ്സണ്‍ ആണ് മികച്ച സഹനടി.
- dated 21 Sep 2021


Comments:
Keywords: U.K. - Cinema - 21920214crown U.K. - Cinema - 21920214crown,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us