Today: 18 Aug 2019 GMT   Tell Your Friend
Advertisements
ബോണ്ട് ഗേള്‍ നദ്യ റെജിന്‍ അന്തരിച്ചു
Photo #1 - U.K. - Cinema - 94201910bond
Photo #2 - U.K. - Cinema - 94201910bond
ലണ്ടന്‍: ആദ്യകാല ജയിംസ് ബോണ്ട് നായിക നദ്യ റെജിന്‍ അന്തരിച്ചു. എണ്‍പത്തേഴ് വയസായിരുന്നു. ഒദ്യോഗിക 007 ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മരണ വിവരം ലോകത്തെ അറിയിച്ചത്.

1963ല്‍ പുറത്തിറങ്ങിയ, ഫ്രം റഷ്യ വിത്ത് ലവ് എന്ന സിനിമയിലാണ് നദ്യ ബോണ്ട് ഗേളായത്. തൊട്ടടുത്ത വര്‍ഷം ഗോള്‍ഡ്ഫിംഗറിലും ഷോണ്‍ കോണറിക്കൊപ്പം പ്രത്യക്ഷപ്പെട്ടു.

ജര്‍മനിയില്‍ ജനിച്ച നദ്യ 1950കളിലാണ് യുകെയിലേക്ക് കുടിയേറുന്നത്. നിരവധി ബ്രിട്ടീഷ് സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. 1970കളില്‍ ഹാമ്മറിനായി തിരക്കഥകള്‍ തെരഞ്ഞെടുക്കുന്ന ജോലിയും ചെയ്തിരുന്നു.

1980ല്‍ അവര്‍ ഹണിഗ്ളെന്‍ എന്ന പ്രസാധന സ്ഥാപനവും തുടങ്ങി. അടുത്ത കാലത്ത് ദ വിക്റ്റിംസ് ആന്‍ഡ് ദ ഫൂള്‍സ് എന്ന പേരില്‍ സ്വന്തം നോവലും പ്രസിദ്ധീകരിച്ചിരുന്നു.
- dated 09 Apr 2019


Comments:
Keywords: U.K. - Cinema - 94201910bond U.K. - Cinema - 94201910bond,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us