Today: 16 Jul 2020 GMT   Tell Your Friend
Advertisements
പഠിച്ചു പാസായിട്ടും ജോലിയില്ല; യൂണിവേഴ്സിറ്റിക്കെതിരേ കേസ്
Photo #1 - U.K. - Education - 133201810
ലണ്ടന്‍: കഷ്ടപ്പെട്ട് രണ്ടു വര്‍ഷം പഠിച്ചു. കോഴ്സ് ഫസ്റ്റ് ക്ളാസോടെ പാസാകുകയും ചെയ്തു. എന്നിട്ടും ജോലി കിട്ടിയില്ലെങ്കില്‍ ആരാണ് ഉത്തരവാദി? മറ്റാരുമല്ല, യൂണിവേഴ്സിറ്റി തന്നെ എന്നാണ് പോക് വോങ് എന്ന വിദ്യാര്‍ഥിനി പറയുന്നത്.

ബ്രിട്ടനിലെ ആംഗ്ളിയ റസ്കിന്‍ യൂനിവേഴ്സിറ്റിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി നിയമ യുദ്ധത്തിനൊരുങ്ങുകയാണ് വിദ്യാര്‍ഥിനി. 60,000 പൗണ്ട് (54 ലക്ഷം രൂപ) കോഴ്സ് ഫീ നല്‍കിയാണ് പോക് വോങ് 2011~13 കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയത്. ഇന്‍റര്‍നാഷനല്‍ ബിസിനസ് സ്ട്രാറ്റജിയായിരുന്നു വിഷയം. ലോകത്തുടനീളമുള്ള മികച്ച വ്യവസായ സ്ഥാപനങ്ങളില്‍ പ്ളേസ്മന്‍െറ് വാഗ്ദാനത്തോടെയായിരുന്നു പഠനം തുടങ്ങിയത്.

കോഴ്സ് കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഈ ബിരുദം കൊണ്ട് ഫലമൊന്നും ലഭിച്ചില്ലെന്നാണ് പരാതി. ബ്രിട്ടനിലെ വാഴ്സിറ്റികളില്‍ മോശമല്ലാത്ത റാങ്കിങ് നിലനിര്‍ത്തുന്ന സ്ഥാപനമാണ് ആംഗ്ളിയ റസ്കിന്‍ യൂനിവേഴ്സിറ്റി. എന്നാല്‍, സ്ഥാപനത്തില്‍ പലപ്പോഴും അധ്യാപകര്‍ അകാരണമായി ക്ളാസ് മുടക്കുകയും വിദ്യാര്‍ഥികളോട് സ്വന്തമായി പഠിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്ന് പോക് വോങ് പറയുന്നു. വിദ്യാര്‍ഥികളുടെ ഭാവി സംബന്ധിച്ച് ആശങ്കകളൊന്നുമില്ലാത്ത സ്ഥാപനങ്ങളെ നിലപാട് മാറ്റാന്‍ പ്രേരിപ്പിക്കുന്നതാകും തന്‍െറ പരാതിയെന്നാണ് വിദ്യാര്‍ഥിയുടെ പ്രതീക്ഷ.
- dated 12 Mar 2018


Comments:
Keywords: U.K. - Education - 133201810 U.K. - Education - 133201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
20520209cambridge
2021 വരെ കേംബ്രിഡ്ജ് ലെക്ചറുകളെല്ലാം ഓണ്‍ലൈന്‍ മാത്രം
തുടര്‍ന്നു വായിക്കുക
61120195visa
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ വീണ്ടും മികച്ച അവസരം
തുടര്‍ന്നു വായിക്കുക
18320191visa
ബ്രിട്ടന്‍ പോസ്റ്റ് സ്റ്റഡി വിസ പുനസ്ഥാപിച്ചു
തുടര്‍ന്നു വായിക്കുക
281201910uk
അധ്യാപകരുടെ കൊഴിഞ്ഞ് പോക്ക് അവസാനിപ്പിക്കാന്‍ ആകര്‍ഷക വാഗ്ദാനങ്ങളുമായി ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
26120191visa
ബ്രിട്ടനിലെത്തിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം വീണ്ടും കൂടുന്നു
തുടര്‍ന്നു വായിക്കുക
30420184
ബക്കിങ്ഹാം യൂണിവേഴ്സിറ്റി ബ്രിട്ടനിലെ ആദ്യ ലഹരിമുക്ത കാംപസാകുന്നു
തുടര്‍ന്നു വായിക്കുക
19320189
കുട്ടികളുമായി സംവദിക്കാന്‍ 35 ഭാഷ പഠിച്ച അധ്യാപിക
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us