Today: 25 Oct 2020 GMT   Tell Your Friend
Advertisements
കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാന്‍ എംഎസി ശുപാര്‍ശ
Photo #1 - U.K. - Otta Nottathil - 10120201515mac

ലണ്ടന്‍: ബ്രിട്ടനില്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കണമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി ശുപാര്‍ശ. കെയര്‍ ഹോമുകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.

എത്രയും വേഗം നടപ്പാക്കേണ്ട കാര്യമാണിതെന്നും എംഎസി റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പ്രതിസന്ധി കൂടി കണക്കിലെടുത്താണ് ശുപാര്‍ശ.

കുടിയേറ്റ ജോലിക്കാര്‍ ഏറെയുള്ള മേഖലയാണിത്. എന്നാല്‍, വിദേശികളെ മാത്രം ആശ്രയിച്ച് കെയര്‍ മേഖലയ്ക്ക് സുസ്ഥിരമായി നിലനില്‍ക്കാന്‍ കഴിയില്ലെന്നും നാട്ടുകാരെ കൂടുതലായി ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ശമ്പള വര്‍ധനയാണ് മാര്‍ഗമെന്നും എംഎസി വിലയിരുത്തുന്നു.
- dated 01 Oct 2020


Comments:
Keywords: U.K. - Otta Nottathil - 10120201515mac U.K. - Otta Nottathil - 10120201515mac,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us