Today: 01 Oct 2020 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് സാമ്പത്തികരംഗം ഉടച്ചു വാര്‍ക്കാന്‍ ഋഷി സുനാക്
Photo #1 - U.K. - Otta Nottathil - 12720205freeport

ലണ്ടന്‍: കൊറോണ അനന്തര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആകമാനം ഉടച്ചു വാര്‍ക്കാന്‍ ബ്രിട്ടീഷ് ചാന്‍സലര്‍ ഋഷി സുനാക് തയാറെടുക്കുന്നു.

ചുവപ്പുനാടകള്‍ പരമാവധി അഴിച്ചുമാറ്റാനും, വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് നികുതി ഘടന പരിഷ്കരിക്കാനുമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.

ആസൂത്രണ നിയമങ്ങളില്‍ കാര്യമായ മാറ്റം വരും. സ്വതന്ത്ര പോര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിന് ലേലം നടത്താനും പദ്ധതിയുണ്ട്.

ഈ വര്‍ഷം അവസാനം യുകെ യൂറോപ്പിന്റെ കംസ്ററംസ് യൂണിയനില്‍ നിന്നും ഏകീകൃത വിപണിയില്‍ നിന്നും പുറത്തുവരും. ഇതു കഴിഞ്ഞ് പതിനെട്ട് മാസത്തിനുള്ളില്‍ ഫ്രീ പോര്‍ട്ടുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
- dated 12 Jul 2020


Comments:
Keywords: U.K. - Otta Nottathil - 12720205freeport U.K. - Otta Nottathil - 12720205freeport,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
10120201515mac
കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാന്‍ എംഎസി ശുപാര്‍ശ Recent or Hot News
തുടര്‍ന്നു വായിക്കുക
30920204boris
കെടുകാര്യസ്ഥത, അജ്ഞത: ബോറിസ് ജോണ്‍സന് രൂക്ഷ വിമര്‍ശനം Recent or Hot News
തുടര്‍ന്നു വായിക്കുക
27920204control
യുകെയുടെ 25 ശതമാനത്തിലധികം പ്രദേശങ്ങളും കടുത്ത നിയന്ത്രണത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27920201jsa
ബ്രിട്ടനില്‍ വിദേശ തൊഴിലന്വേഷകര്‍ക്കും സര്‍ക്കാര്‍ സഹായം Recent or Hot News
തുടര്‍ന്നു വായിക്കുക
26920201students
സര്‍ചാര്‍ജ് അടച്ചാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും ബ്രിട്ടനില്‍ സൗജന്യ ചികിത്സ Recent or Hot News
തുടര്‍ന്നു വായിക്കുക
26920202fr
ഫാ.ജോണ്‍ മേനോങ്കരി സിഎംഐ, ഒന്നര പതിറ്റാണ്ട് നീണ്ട അജപാലന സേവനത്തിനു ശേഷം നാട്ടിലേക്ക്
തുടര്‍ന്നു വായിക്കുക
job_support_scheme_briten_rishi_sunak
ബ്രിട്ടനില്‍ ജോബ് സപ്പോര്‍ട്ട് സ്കീം ; അടുത്ത 6 മാസത്തേയ്ക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us