Today: 19 Oct 2019 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ്: യുകെ രഹസ്യ രേഖകള്‍ യൂറോപ്യന്‍ യൂണിയനു കൈമാറി
Photo #1 - U.K. - Otta Nottathil - 20920194brexit
ലണ്ടന്‍: ബ്രെക്സിറ്റ് സാഹചര്യം നേരിടുന്നതിന് സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ സംബന്ധിച്ച രഹസ്യ രേഖ ബ്രിട്ടീഷ് സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തിനു കൈമാറി. ഉചിതമായ സമയത്ത് മന്ത്രിമാര്‍ ഇതു പരസ്യപ്പെടുത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍.

യൂറോപ്യന്‍ യൂണിയനുമായി നടത്തി വരുന്ന ചര്‍ച്ചകളില്‍ അമിതമായി അവകാശവാദങ്ങളില്ലെങ്കിലും പുരോഗതിയുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പറഞ്ഞു. ബ്രെക്സിറ്റ് പദ്ധതി അവതരിപ്പിക്കാന്‍ ജോണ്‍സനു മുന്നില്‍ രണ്ടാഴ്ച മാത്രമാണു ശേഷിക്കുന്നതെന്ന് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതിനു പിന്നാലെയാണ് രേഖകള്‍ യൂണിയനു കൈമാറിയിരിക്കുന്നത്.

ജോണ്‍സനുമായി ഈയാഴ്ച നടത്തിയ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ക്ളോദ് ജങ്കറും അറിയിച്ചു.
- dated 20 Sep 2019


Comments:
Keywords: U.K. - Otta Nottathil - 20920194brexit U.K. - Otta Nottathil - 20920194brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191020195brexit
ബ്രെക്സിറ്റ് ഇനി നീട്ടിവയ്ക്കരുത്: മാക്രോണ്‍ Recent or Hot News
പിന്‍മാറ്റ കരാര്‍ പരാജയപ്പെട്ടാല്‍ നീട്ടിവയ്ക്കാതെ വഴിയില്ല: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
191020194brexit
എന്റെ കരാറിനെക്കാള്‍ മികച്ചത് ഒന്നുമില്ല: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1810201910brexit
തെരേസയുടെ കരാറിനെക്കാള്‍ മോശം ബോറിസിന്റെ കരാര്‍: പ്രതിപക്ഷം Recent or Hot News
~ എതിര്‍പ്പുമായി ഡിയുപിയും
~ അനുകൂലിച്ച് വരദ്കര്‍
~ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നു തുടര്‍ന്നു വായിക്കുക
181020199brexit
നാടകീയം അംഗീകാരം: ആശ്വാസത്തോടെ ബോറിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
1810201911irish
ബ്രെക്സിറ്റ്: കീറാമുട്ടിയും "പരിഹരിച്ച്' ബോറിസ് Recent or Hot News
ഐറിഷ് ബാക്ക്സ്റ്റോപ്പിനു പകരം കസ്ററംസ് യൂണിയന്‍ അംഗത്വം
തുടര്‍ന്നു വായിക്കുക
181020194brexit
പുതിയ ബ്രെക്സിറ്റ് കരാറില്‍ യൂറോപ്പിനെ സന്തോഷിക്കുന്നതെന്ത്?
തുടര്‍ന്നു വായിക്കുക
1810201912nirav
നീരവ് മോദിയുടെ കസ്റ്റഡി നീട്ടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us