Today: 20 Nov 2019 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ് നീട്ടിവയ്ക്കാനുള്ള അപേക്ഷ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു
Photo #1 - U.K. - Otta Nottathil - 261020194brexit

ബ്രസല്‍സ്: ബ്രിട്ടീഷ് സര്‍ക്കാരിന്റെ അപേക്ഷയനുസരിച്ച് ബ്രെക്സിറ്റ് തീയതി നീട്ടിനല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ തത്ത്വത്തില്‍ ധാരണയായി. എന്നാല്‍, പുതുക്കിയ തീയതി തീരുമാനിച്ചിട്ടില്ല. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇതു പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്.

ഡിസംബര്‍ 12~ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടക്കുകയാണ്. ഇക്കാര്യത്തില്‍ തീരുമാനമായ ശേഷം പുതിയ ബ്രെക്സിറ്റ് തീയതി പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഫ്രാന്‍സ് നിലപാടെടുത്തിരിക്കുന്നത്. ഇതു കണക്കിലെടുത്താണ് യൂണിയന്‍ തീരുമാനം വൈകിപ്പിച്ചത്.

ഇപ്പോഴത്തെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, ജനുവരി 31~വരെ ബ്രെക്സിറ്റ് വൈകിപ്പിക്കാനാണ് സാധ്യത. നിലവിലെ കരാര്‍പ്രകാരം ഒക്ടോബര്‍ 31~നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. എന്നാല്‍, 31~ന് പിരിയുന്നത് ഈ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍ സാജിദ് ജാവേദ് യൂണിയനെ അറിയിച്ചു. യൂണിയന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ബോറിസ് ജോണ്‍സണും പ്രതികരിച്ചു.
- dated 26 Oct 2019


Comments:
Keywords: U.K. - Otta Nottathil - 261020194brexit U.K. - Otta Nottathil - 261020194brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201120195brexit
ബ്രെക്സിറ്റിനെച്ചൊല്ലി ജോണ്‍സനും കോര്‍ബിനും തമ്മില്‍ വാഗ്വാദം Recent or Hot News
തുടര്‍ന്നു വായിക്കുക
181120194sharif
നവാസ് ഷെരീഫിനു ലണ്ടനില്‍ പോകാം Recent or Hot News
തുടര്‍ന്നു വായിക്കുക
seven_beats_sangeetholsavam_season_4
സെവന്‍ ബീറ്റ്സ് സംഗീതോത്സവം സീസണ്‍ ഫോര്‍ & ചാരിറ്റി ഇവന്‍റ് ഫെബ്രുവരി 29 ന് വാട്ഫോര്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151120195brexit
ബ്രെക്സിറ്റോടെ യുകെ രണ്ടാംകിട രാജ്യമാകും: ടസ്കിന്റെ പ്രസ്താവന വിവാദമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
151120196boris
എന്‍എച്ച്എസ് വിസ വേഗത്തിലാക്കും: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
131120197hillary
ബ്രിട്ടനിലെ റഷ്യന്‍ ഇടപെടല്‍: റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹിലരി
തുടര്‍ന്നു വായിക്കുക
131120196cyber
സൈബര്‍ ആക്രമണ ആരോപണവുമായി ലേബര്‍ പാര്‍ട്ടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us