Today: 21 Jan 2021 GMT   Tell Your Friend
Advertisements
മധ്യവയസിലെ രക്ത സമ്മര്‍ദം വാര്‍ധക്യത്തില്‍ തലച്ചോറിനെ ബാധിക്കുമെന്ന് പഠനം
Photo #1 - U.K. - Otta Nottathil - 261120205bp

ലണ്ടന്‍: നാല്‍പ്പതുകളിലും അമ്പതുകളിലും പ്രായമുള്ളപ്പോള്‍ നേരിടുന്ന രക്താതിസമ്മര്‍ദം പില്‍ക്കാലത്ത് തലച്ചോറിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.

ഡിമെന്‍ഷ്യ, പക്ഷാഘാതം, ശാരീരിക വൈകല്യങ്ങള്‍, വിഷാദരോഗം തുടങ്ങിയവയിലേക്ക് വരെ നയിക്കാന്‍ ഇതിടയാക്കുമെന്നും മുന്നറിയിപ്പ്.

37,000 പേരുടെ ബ്രെയിന്‍ സ്കാന്‍ റിപ്പോര്‍ട്ടുകള്‍ അപഗ്രഥിച്ചാണ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

രക്തസമ്മര്‍ദത്തില്‍ വരുന്ന പത്തു പോയിന്റ് വ്യത്യാസം പോലും തലച്ചോറിലെ വൈറ്റ് മാറ്ററില്‍ 13 പോയിന്റ് സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. അഞ്ച് പോയിന്റിന്റെ രക്ത സമ്മര്‍ദ വ്യത്യാസം 11 ശതമാനം വരെയും കേടുപാടുകള്‍ക്കു കാരണമാകുന്നു.
- dated 26 Nov 2020


Comments:
Keywords: U.K. - Otta Nottathil - 261120205bp U.K. - Otta Nottathil - 261120205bp,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ulloram_album
പ്രണയാക്ഷരങ്ങളുടെ "ഉള്ളോരം" റിലീസിങ്ങിന് ഒരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20120215death
ബ്രിട്ടനില്‍ പ്രതിദിന മരണസംഖ്യ റെക്കോഡ് തകര്‍ത്തു രോഗവ്യാപനത്തില്‍ കുറവ് Recent or Hot News
രോഗവ്യാപനത്തില്‍ കുറവ്
തുടര്‍ന്നു വായിക്കുക
19120218uk
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യത്ത് റെസിഡന്‍സ് പെര്‍മിറ്റുള്ള ബ്രിട്ടീഷുകാരുടെ സഞ്ചാര സ്വാതന്ത്ര്യം എങ്ങനെ? Recent or Hot News
തുടര്‍ന്നു വായിക്കുക
16120219britain
യുകെ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
15120219kashmir
കശ്മീരില്‍ മനുഷ്യാവകാശ പ്രശ്നമെന്ന് ബ്രിട്ടന്‍ വീണ്ടും Recent or Hot News
തുടര്‍ന്നു വായിക്കുക
15120217samosa
സമൂസയുടെ ബലൂണ്‍ യാത്ര ബ്രിട്ടനില്‍നിന്ന് ഫ്രാന്‍സ് വരെ
തുടര്‍ന്നു വായിക്കുക
12120216britain
ബ്രിട്ടനില്‍ 22 ശതമാനം പേര്‍ക്കും കോവിഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us