Today: 24 Aug 2019 GMT   Tell Your Friend
Advertisements
ബ്രെയ്ന്‍വാഷ് ചെയ്യപ്പെട്ടവന്‍: കോര്‍ബിനെ കടന്നാക്രമിച്ച് ബോറിസ്
Photo #1 - U.K. - Otta Nottathil - 26720198boris

ലണ്ടന്‍: ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ബ്രെക്സിറ്റിനെ എഥിര്‍ക്കുന്നതിനു കാരണം അദ്ദേഹം ബ്രെയ്ന്‍വാഷ് ചെയ്യപ്പെട്ടതാണെന്ന് പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇറേനിയന്‍ മുല്ലകളോടാണ് കോര്‍ബിനെ ബോറിസ് താരതമ്യപ്പെടുത്തിയത്.

പ്രധാനമന്ത്രി എന്ന നിലയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍, ബ്രെക്സിറ്റുമായി ബന്ധപ്പെട്ട തന്റെ നിലപാട് ബോറിസ് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനുമായി കരാറുണ്ടെങ്കിലും ഇല്ലെങ്കില്‍ ഒക്ടോബര്‍ 31നുള്ളില്‍ ബ്രെക്സിറ്റ് പൂര്‍ത്തിയാക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

തെരേസ മേയ് അവതരിപ്പിച്ച പിന്‍മാറ്റ കരാറിലെ ഐറിഷ് ബാക്ക്സ്റേറാപ്പ് വ്യവസ്ഥ താന്‍ കീറിയെറിയുമെന്നും ജോണ്‍സണ്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഇത്തരം നിലപാടുകള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും പ്രതികരിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ മികച്ച കരാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അങ്ങോട്ടു കൊടുക്കാനുള്ള 39 ബില്യന്‍ പൗണ്ട് തടഞ്ഞു വയ്ക്കുമെന്നതാണ് ബോറിസിന്റെ മറ്റൊരു ഭീഷണി. നേരത്തെ, തന്റെ പുതിയ മന്ത്രിസഭാംഗങ്ങളുമായി ബോറിസ് കൂടിക്കാഴ്ച നടത്തി. മുന്‍ മന്ത്രിസഭയിലുണ്ടായിരുന്നവരില്‍ മൂന്നില്‍ രണ്ട് അംഗങ്ങളെയും ഒഴിവാക്കിയാണ് അദ്ദേഹം പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്.
- dated 26 Jul 2019


Comments:
Keywords: U.K. - Otta Nottathil - 26720198boris U.K. - Otta Nottathil - 26720198boris,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24820197farage
കരാറില്ലാത്ത ബ്രെക്സിറ്റ് കാരണം കുഴപ്പങ്ങളുണ്ടാമെന്ന് ഫാരാജും Recent or Hot News
തുടര്‍ന്നു വായിക്കുക
24820196brexit
യുകെ ~ യുഎസ് വ്യാപാര കരാറിനു ധാരണ Recent or Hot News
തുടര്‍ന്നു വായിക്കുക
24820192boris
ബോറിസ് ജോണ്‍സണ്‍ മേശയില്‍ ചവിട്ടുന്ന ചിത്രം ചര്‍ച്ചയാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
23820199brexit
ബ്രെക്സിറ്റ് നടപ്പാകുന്ന ദിവസം തന്നെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ ബ്രിട്ടനു കഴിയില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
23820198brexit
കരാറില്ലാത്ത ബ്രെക്സിറ്റെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ എന്തു ചെയ്യും? Recent or Hot News
തുടര്‍ന്നു വായിക്കുക
23820195brexit
ഐറിഷ് ബാക്ക്സ്റേറാപ്പ് ഒഴിവാക്കാനാവില്ല: ജോണ്‍സനോട് മാക്രോണ്‍
തുടര്‍ന്നു വായിക്കുക
23820193brexit
ബ്രെക്സിറ്റിനു ശേഷം ഫ്രാന്‍സിനുള്ള ബ്രിട്ടീഷുകാര്‍ക്ക് സംരക്ഷണം നല്‍കണം: ബോറിസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us