ന്യൂഡല്ല?ഹി: ഇറാല്ന് പിടില്െച്ചടുല്ത്ത പാനമ പതാകയുല്ല? കല്പ്പലിലെ 12 ഇല്ന്ത്യല്ക്കാരില്ല? ഒല്മ്പതുപേരെ മോചില്പ്പില്ച്ചു. ഇതില്ല? മലയാളികളില്ല?. മോചനം നേടിയവല്ല? വൈകാതെ ഇല്ന്ത്യയിലേല്ക്ക് തിരില്ക്കുമെല്ന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാല്ല? അറിയില്ച്ചു. 21 ഇല്ന്ത്യല്ക്കാല്ല? ഇല്േപ്പാഴും ഇറാല്െന്റ കസ്ല്ലഗ്ഗഡിയിലുണ്ട്.
എം.ടി റിയ കല്പ്പലില്ല? ഇനി മൂല്ന്നുപേരും ബാല്ക്കിയുല്ല?വല്ല? ബ്രില്ട്ടീഷ് കല്പ്പലായ സ്ല്ലെഗ്ഗന ഇംപറോയിലുമാണ്. ഒരാഴ്ച മുല്മ്പാണ് ഹോല്ല?മുസ് കടലിടുല്ക്കില്ല?നില്ന്ന് സ്ല്ലെഗ്ഗന ഇംപെറോ ഇറാല്ന് പിടികൂടിയത്. ഈ കല്പ്പലിലെ 18 പേരെ കാണാല്ന് ഇല്ന്ത്യല്ന് നയതല്്രന്ത ഉദ്യോഗസ്ഥരെ ഇറാല്ന് അനുവദില്ച്ചു. മോചനം എത്രയും നേരല്െത്ത ഉറല്പ്പുവരുല്ത്തുമെല്ന്ന് തടവിലുല്ല?വരെ അറിയില്ച്ചില്ട്ടുണ്ടെല്ന്ന് വിദേശകാര്യ മല്്രന്താലയം വിശദീകരില്ച്ചു.
ഇറാല്ന്ല്ലമ്ളയു.എസ് സംഘല്ല?ഷം വല്ല?ധില്ച്ചതിനിടയിലാണ് കല്പ്പലുകല്ല? ഇറാല്ന് പിടില്െച്ചടുല്ത്തത്. ജിബ്രാല്ല?ല്ട്ടല്ല? പൊലീസ് തടവിലാല്ക്കിയ "ഗ്രേസ്ല്ലമ്ളവല്ണ്' എല്ന്ന കല്പ്പലിലും 24 ഇല്ന്ത്യല്ക്കാരുണ്ട്. ലണ്ടനിലെ ഇല്ന്ത്യല്ന് ഹൈകമീഷല്ന് സംഘം ഇവരെ ബുധനാഴ്ച കണ്ടതായി വിദേശകാര്യ സഹമല്്രന്തി വി. മുരളീധരല്ന് പറല്ഞ്ഞു. ഇവരെ നാല്ട്ടിലെല്ത്തില്ക്കാനുല്ല? ക്രമീകരണം ഹൈകമീഷല്ന് ഏല്ല?ല്െപ്പടുല്ത്തുമെല്ന്നും അല്േദ്ദഹം അറിയില്ച്ചു.

Comments: