Today: 28 May 2024 GMT   Tell Your Friend
Advertisements
അസാന്‍ജിനെ ഉടന്‍ നാടുകടത്തില്ല
Photo #1 - U.K. - Otta Nottathil - assange_deport_late
ലണ്ടന്‍: യുകെയിലെ ജയിലില്‍ കഴിയുന്ന ജൂലിയന്‍ അസാന്‍ജിനെ ഉടന്‍ യുഎസിലേക്കു നാടു കടത്തില്ല. നാടുകടത്തുന്നതിനെതിരെ അസാന്‍ജ് നല്‍കിയ അപ്പീല്‍ പരിഗണിക്കാന്‍ ബ്രിട്ടീഷ് കോടതി തീരുമാനിച്ചതോടെയാണ് സാവകാശം ലഭിച്ചത്.

നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ബ്രിട്ടീഷ്, യു.എസ് സര്‍ക്കാറുകള്‍ മതിയായ ഉറപ്പുനല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അസാന്‍ജിന്റെ അപ്പീല്‍ പരിഗണിക്കുമെന്ന് ലണ്ടന്‍ ഹൈക്കോടതി അറിയിച്ചു. യു.എസ് സൈനിക രഹസ്യങ്ങള്‍ പരസ്യമാക്കിയ കേസില്‍ വിചാരണക്കായി അസാന്‍ജിനെ വിട്ടുനല്‍കണമെന്നാണ് യു.എസ് ആവശ്യം.

തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും യു.എസില്‍ മാന്യമായ വിചാരണ ഉണ്ടാകില്ലെന്നുമാണ് അസാന്‍ജിന്റെ വാദം. ഇതു പരിഗണിച്ചാണ് രണ്ടംഗ ബെഞ്ച്, യു.എസ് സര്‍ക്കാര്‍ അസാന്‍ജിന് നല്‍കുന്ന പരിഗണന സംബന്ധിച്ച് ഉറപ്പുകള്‍ മൂന്നാഴ്ചക്കകം നല്‍കണമെന്ന് നിര്‍ദേശിച്ചത്.
- dated 27 Mar 2024


Comments:
Keywords: U.K. - Otta Nottathil - assange_deport_late U.K. - Otta Nottathil - assange_deport_late,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rishi_sunak_natioanl_service
യുകെയില്‍ ദേശീയ സേവനം നിര്‍ബന്ധമാക്കുമെന്ന് സുനകിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം Recent or Hot News
തുടര്‍ന്നു വായിക്കുക
uk_election_july_4
ബ്രിട്ടനില്‍ ജൂലൈ നാലിന് പൊതു തെരഞ്ഞെടുപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
uk_horse_photo_woman
കൊട്ടാരത്തിലെ കുതിരയ്ക്കും ജാഡ: ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിയെ തട്ടിമാറ്റി Recent or Hot News
തുടര്‍ന്നു വായിക്കുക
adv_baiju_thittala_Cambridge_mayor
യുകെയിലെ കേംബ്രിഡ്ജ് സിറ്റി മേയറായി കോട്ടയംകാരന്‍ സോളിസിറ്റര്‍ ബൈജു തിട്ടാല ചുമതലയേറ്റു Recent or Hot News
കേംബ്രിഡ്ജിന്റെ ചരിത്രത്തിലെ
ആദ്യത്തെ മലയാളി മേയര്‍
വിഡിയോ ലിങ്ക്
https://youtu.be/OH0wbZqZq2Y
വെള്ളക്കാരനല്ലാത്ത ആദ്യത്തെ മേയര്‍.
തുടര്‍ന്നു വായിക്കുക
uk_worker_visa_strict_rules
യുകെ കെയര്‍ വര്‍ക്കര്‍ വിസ: നിയമങ്ങള്‍ കര്‍ശനമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
mounbatten_murder_new_revelation
മൗണ്ട് ബാറ്റണെ വധിച്ചത് താനെന്ന് മുന്‍ ഐറിഷ് റിപബ്ളിക്കന്‍ ആര്‍മി കമാന്‍ഡര്‍
തുടര്‍ന്നു വായിക്കുക
assange_legal_fight_extends
അസാഞ്ചിന്റെ നാടുകടത്തല്‍: നിയമയുദ്ധം നീളും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us