Today: 22 Sep 2019 GMT   Tell Your Friend
Advertisements
ക്യാനഡ കാത്തിരിക്കുന്നു, പത്തു ലക്ഷം കുടിയേറ്റക്കാരെ
Photo #1 - Canada - Otta Nottathil - 17120197migration
ടൊറേന്റോ: വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ക്യാനഡയ്ക്ക് ആവശ്യം പത്തു ലക്ഷം കുടിയേറ്റ തൊഴിലാളികളെ. ആകെ 3.7 കോടി മാത്രമാണ് ക്യാനഡയിലെ ജനസംഖ്യ. പല മേഖലകളിലും കടുത്ത മനുഷ്യ വിഭവശേഷി ക്ഷാമമാണ് രാജ്യം നേരിടുന്നത്. ഈ സാഹചര്യത്തില്‍ കുടിയേറ്റം മാത്രമാണ് പരിഹാര മാര്‍ഗം.

അയല്‍ രാജ്യമായ യുഎസ് അഭയാര്‍ഥികളെ കര്‍ക്കശമായി തടഞ്ഞുകൊണ്ടിരിക്കെയാണ് ക്യാനഡ കൂടുതലായി അഭയാര്‍ഥികളെ സ്വീകരിക്കുന്ന നിലപാട് സ്വീകരിക്കുന്നത്.

2019, 2020, 2021 വര്‍ഷങ്ങളിലായി മൂന്നര ലക്ഷം അഭയാര്‍ഥികളെ വീതം സ്വീകരിക്കാനാണ് ക്യാനഡ ഉദ്ദേശിക്കുന്നത്.
- dated 17 Jan 2019


Comments:
Keywords: Canada - Otta Nottathil - 17120197migration Canada - Otta Nottathil - 17120197migration,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us