Today: 11 Aug 2020 GMT   Tell Your Friend
Advertisements
എയര്‍ബസ് ഉത്പാദനം 40% കുറയ്ക്കും
Photo #1 - Europe - Finance - 30620207airbus

ലീഡന്‍: ലോക പ്രശസ്ത വിമാന നിര്‍മാതാക്കളായ എയര്‍ബസ് ഉത്പാദനം രണ്ടു വര്‍ഷം കൊണ്ട് നാല്‍പ്പത് ശതമാനം കുറയ്ക്കും. ആഗോള വ്യോമയാന മേഖല നേരിടുന്ന പ്രതിസന്ധിയാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കൊറോണവൈറസ് ബാധയും തുടര്‍ന്ന് ആഗോള തലത്തില്‍ വിമാനയാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വരുന്ന രണ്ടു വര്‍ഷത്തേക്ക് ഉത്പാദനം ഗണ്യമായി കുറയ്ക്കാന്‍ ഡച്ച് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

മുപ്പതു ശതമാനം കുറയ്ക്കാനായിരുന്നു ആദ്യത്തെ ആലോചന. പിന്നീടത് നാല്‍പ്പത് ശതമാനമാക്കുകയായിരുന്നു.
- dated 30 Jun 2020


Comments:
Keywords: Europe - Finance - 30620207airbus Europe - Finance - 30620207airbus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
3820201gdp
യൂറോസോണ്‍ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച
തുടര്‍ന്നു വായിക്കുക
31720204nestle
നെസ്ററ്ലെയുടെ വിറ്റുവരവില്‍ കനത്ത ഇടിവ്
തുടര്‍ന്നു വായിക്കുക
28720208ireland
ആമസോണ്‍ അയര്‍ലന്‍ഡില്‍ ആയിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
തുടര്‍ന്നു വായിക്കുക
28720205spain
സ്പാനിഷ് ടൂറിസം മേഖലയില്‍ 8.7 ബില്യന്‍ യൂറോയുടെ വരുമാന നഷ്ടം
തുടര്‍ന്നു വായിക്കുക
22720201spain
സ്പെയ്നിലെ ഹോസ്പിറ്റാലിറ്റി മേഖല നേരിടുന്നത് വന്‍ തകര്‍ച്ച
തുടര്‍ന്നു വായിക്കുക
22720202eu
ഒടുവില്‍ രക്ഷാ പാക്കേജിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം
~ സുപ്രധാന നിമിഷം: മെര്‍ക്കല്‍
~ ചരിത്ര മുഹൂര്‍ത്തം: മാക്രോണ്‍
~ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇറ്റലിയും സ്പെയ്നും തുടര്‍ന്നു വായിക്കുക
21720201package
കൊറോണ പാക്കേജ്: കുരുക്കഴിക്കാനാവാതെ യൂറോപ്യന്‍ നേതാക്കള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us