Today: 06 Aug 2020 GMT   Tell Your Friend
Advertisements
വിമാന നിര്‍മാതാക്കള്‍ക്കുള്ള സബ്സിഡി: ഇയു ~ യുഎസ് തര്‍ക്കം രൂക്ഷമാകുന്നു
Photo #1 - Europe - Finance - 7720207boeing

ബ്രസല്‍സ്: ബോയിങ്, എയര്‍ബസ് എന്നീ വിമാന നിര്‍മാണ കമ്പനികള്‍ക്കും നല്‍കിവരുന്ന സര്‍ക്കാര്‍ സബ്സിഡികള്‍ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനും യുഎസ്എയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് പുതിയ തീരുവകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി യുഎസ് സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെങ്കില്‍ യുക്തിപൂര്‍വമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ്.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ബിയര്‍, ജിന്‍, ഒലിവ് എന്നിവയ്ക്ക് പുതിയ തീരുവകള്‍ ചുമത്താനാണ് യുഎസ് നീക്കം.

നെതര്‍ലന്‍ഡ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ബസില്‍ ഫ്രാന്‍സ്, ജര്‍മനി, സ്പെയ്ന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരുടെയും പങ്കാളിത്തമുണ്ട്. വിവിധ മാര്‍ഗങ്ങളിലൂടെ എയര്‍ബസിനു നല്‍കിവരുന്ന സര്‍ക്കാര്‍ സബ്സിഡികള്‍ കമ്പനിക്ക് നീതിപൂര്‍വകമല്ലാത്ത മുന്‍തൂക്കം വിപണിയില്‍ ലഭ്യമാക്കുന്നു എന്നാണ് യുഎസ് ആരോപണം.

ബോയിങ് ആണ് യുഎസിലെ വിമാന കമ്പനി. ഇവര്‍ക്ക് യുഎസും സബ്സിഡികള്‍ നല്‍കിവരുന്നതായി യൂറോപ്യന്‍ യൂണിയനും ആരോപിക്കുന്നു.
- dated 07 Jul 2020


Comments:
Keywords: Europe - Finance - 7720207boeing Europe - Finance - 7720207boeing,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
3820201gdp
യൂറോസോണ്‍ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
31720204nestle
നെസ്ററ്ലെയുടെ വിറ്റുവരവില്‍ കനത്ത ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
28720208ireland
ആമസോണ്‍ അയര്‍ലന്‍ഡില്‍ ആയിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
തുടര്‍ന്നു വായിക്കുക
28720205spain
സ്പാനിഷ് ടൂറിസം മേഖലയില്‍ 8.7 ബില്യന്‍ യൂറോയുടെ വരുമാന നഷ്ടം
തുടര്‍ന്നു വായിക്കുക
22720201spain
സ്പെയ്നിലെ ഹോസ്പിറ്റാലിറ്റി മേഖല നേരിടുന്നത് വന്‍ തകര്‍ച്ച
തുടര്‍ന്നു വായിക്കുക
22720202eu
ഒടുവില്‍ രക്ഷാ പാക്കേജിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം
~ സുപ്രധാന നിമിഷം: മെര്‍ക്കല്‍
~ ചരിത്ര മുഹൂര്‍ത്തം: മാക്രോണ്‍
~ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇറ്റലിയും സ്പെയ്നും തുടര്‍ന്നു വായിക്കുക
21720201package
കൊറോണ പാക്കേജ്: കുരുക്കഴിക്കാനാവാതെ യൂറോപ്യന്‍ നേതാക്കള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us