Today: 18 Jun 2019 GMT   Tell Your Friend
Advertisements
എലിസബത്ത് രാജ്ഞിയുടെ മാള്‍ട്ടയിലെ പഴയ വീട് വില്‍പ്പനയ്ക്ക്
Photo #1 - Europe - Otta Nottathil - 126201910malta
വാലെറ്റ: ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റേതായിരുന്ന പഴയ വീട് മാള്‍ട്ടയില്‍ വില്‍പ്പനയ്ക്ക്. വില്ല ഗാര്‍ഡാമാംഗിയ എന്ന വീടിന് ആറു മില്യന്‍ യൂറോയാണ് വിലയിട്ടിരിക്കുന്നത്.

മാള്‍ട്ട തലസ്ഥാനമായ വാലറ്റയുടെ പ്രാന്ത പ്രദേശത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. യുകെയ്ക്ക് പുറത്ത് രാജ്ഞിക്കുണ്ടായിരുന്ന ഒരേയൊരു വീടാണിത്. ഫിലിപ്പ് രാജകുമാരനുമായുള്ള വിവാഹത്തിനു ശേഷം 1949നും 1951നും ഇടയില്‍ ഇടയ്ക്കിടെ അവര്‍ ഇവിടെ താമസിച്ചിരുന്നു. മാള്‍ട്ടയില്‍ നേവല്‍ ഉദ്യോഗസ്ഥനായിരുന്നു ഫിലിപ്പ്. ആ നിലയ്ക്കുള്ള സേവന കാലാവധി അവസാനിച്ച ശേഷം ഇരുവരും അങ്ങോട്ടു പോകാറില്ല. ഇതോടെ വീട് നാശോന്മുഖമാകുകയും ചെയ്തു.

നിലവില്‍ ഒരു ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയുടെ അധീനതയിലാണ് ഈ വീട്. ചരിത്രപരമായ മൂല്യമുള്ള കെട്ടിടം എന്ന നിലയിലാണ് ഇവര്‍ വില്‍പ്പനയ്ക്കു പരസ്യം ചെയ്യുന്നത്.

1679 സക്വയര്‍ ഫീറ്റ് മാത്രമാണ് ഇതിന്റെ വിസ്താരം. 1900ത്തില്‍ നിര്‍മിച്ചതാണ്.
- dated 12 Jun 2019


Comments:
Keywords: Europe - Otta Nottathil - 126201910malta Europe - Otta Nottathil - 126201910malta,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18620198boeing
ബോയിങ് 737 മാക്സ്: കോക്പിറ്റ് ഇന്‍ഡിക്കേറ്റര്‍ ഘടിപ്പിക്കുന്ന വിവരം അറിയിക്കുന്നതില്‍ വീഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
18620191swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
17620191luxomburg
ലക്സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യമാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
keli_kalamela_2019_end
കേളി അന്താരാഷ്ട്ര കലാമേളയ്ക്ക് സ്വിറ്റ്സര്‍ലണ്ടില്‍ വര്‍ണ്ണാഭമായ സമാപ്തി Recent or Hot News
തുടര്‍ന്നു വായിക്കുക
16620195notredame
തീപിടിത്തത്തിനു ശേഷം ആദ്യമായി നോട്രഡാമില്‍ കുര്‍ബാന നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
16620196notredame
നോട്രഡാം പുനര്‍നിര്‍മാണം: വാഗ്ദാനം ചെയ്തവര്‍ പണം നല്‍കിയില്ല
തുടര്‍ന്നു വായിക്കുക
15620198sweden
ഔദ്യോഗിക സൗകര്യങ്ങളില്ലാതെ സ്വീഡിഷ് മന്ത്രിമാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us