Today: 07 Jul 2020 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ യൂണിയന്‍ വിപുലീകരണം: മാക്രോണും മെര്‍ക്കലും കൊമ്പു കോര്‍ത്തു
Photo #1 - Europe - Otta Nottathil - 191020197eu

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ വിപുലീകരിക്കുന്ന വിഷയത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രമോണും തമ്മില്‍ യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തിനിടെ രൂക്ഷമായ വാഗ്വാദം.

നോര്‍ത്തേണ്‍ മാസിഡോണിയയെയും അല്‍ബേനിയയെയും യൂണിയനില്‍ ഉള്‍പ്പെടുത്തുന്ന വിഷയം പരിഗണനയ്ക്കു വന്നപ്പോഴായിരുന്നു വാക്കേറ്റം. നിര്‍ദേശത്തെ മാക്രോണ്‍ രൂക്ഷമായി എതിര്‍ത്തതാണ് മെര്‍ക്കലിനെ ചൊടിപ്പിച്ചത്.

അര്‍ധരാത്രിയോളം ഇരു നേതാക്കളും തങ്ങളുടെ വാദഗതികള്‍ അവതരിപ്പിച്ച് തര്‍ക്കം തുടര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. മുന്‍ യോഗങ്ങളിലും ഫ്രാന്‍സ് തന്നെയാണ് ഇരു രാജ്യങ്ങളെയും യൂണിയനില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തത്. യൂറോപ്യന്‍ യൂണിയന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അനുവദിക്കാത്തതില്‍ മറ്റു രാജ്യങ്ങള്‍ക്കും പ്രതിഷേധമുണ്ട്.
- dated 19 Oct 2019


Comments:
Keywords: Europe - Otta Nottathil - 191020197eu Europe - Otta Nottathil - 191020197eu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7720206italy
വെനെറ്റോയില്‍ ക്വാറനൈ്റന്‍ ലംഘിക്കുന്നവര്‍ക്ക് 1000 യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
7720205sweden
സ്വീഡിഷ് കുടിയേറ്റ നിയമ ഭേദഗതി വിദേശത്തുള്ള സ്വീഡന്‍കാര്‍ക്കും കുടുംബങ്ങള്‍ക്കും തിരിച്ചടി Recent or Hot News
തുടര്‍ന്നു വായിക്കുക
7720203ursula
ഉര്‍സുലയുടെ ഇലക്ഷന്‍ റാലി: യൂറോപ്യന്‍ കമ്മിഷന്‍ മാപ്പ് പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
7720201paris
മൊണാലിസ വീണ്ടും ചിരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
6720205euus
ട്രാന്‍സ് അറ്റ്ലാന്റിക് സൗഹൃദത്തിന് ഉലച്ചില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
6720202hcq
മലേറിയ, എച്ച്ഐവി മരുന്നുകള്‍ കോവിഡ് രോഗികള്‍ക്കു നല്‍കുന്നത് നിര്‍ത്തുന്നു
തുടര്‍ന്നു വായിക്കുക
6720204algeria
ഫ്രാന്‍സ് മാപ്പു പറയണമെന്ന് അല്‍ജീരിയ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us