Today: 22 May 2025 GMT   Tell Your Friend
Advertisements
ലാത്വിയയില്‍ മലയാളി വിദ്യാര്‍ത്ഥിയെ തടാകത്തില്‍ കാണാതായി
Photo #1 - Europe - Otta Nottathil - 19_year_malayalee_student_missed_in_lake_latvia_riga
റിഗ: ലാത്വിയയില്‍ മലയാളി വിദ്യാര്‍ത്ഥിയെ തടാകത്തില്‍ കാണാതായി. ഇടുക്കി ആനച്ചാല്‍ അറക്കല്‍ ഷിന്റോ~ റീന ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ ഷിന്റോ എന്ന 19 കാരനെയൊണ് സുഹൃത്തുക്കള്‍ക്കൊപ്പം ക്ളിജാനു ഇയേല തടാകത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്.വ്യാഴാഴ്ച പ്രദേശിക സമയം വൈകുന്നേരമാണ് സംഭവം.

സംഭവം നടന്നയുടനെ ആല്‍ബിനുവേണ്ടിയുള്ള തെരച്ചില്‍ സുഹൃത്തുക്കളും പൊലീസ് അധികാരികളും ആരംഭിച്ചുവെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. തെരച്ചില്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിയ്ക്കുകയാണന്നാണ് അവിടെനിന്നുള്ള വിവരം. തെരച്ചില്‍ നിര്‍ത്തിയതിന്റെ കാരണം വ്യക്തമല്ല.

തലസ്ഥാന നഗരമായ റിഗയിലെ ഡുന്റീസ്ല നോവികോന്റാസ് മാരിടൈം കോളേജില്‍ മറൈന്‍ ടെക്നോളജി പഠിയ്ക്കാന്‍ ആറുമാസം മുമ്പാണ് ഷിന്റോ ലാത്വിയയില്‍ എത്തിയത്.

ആല്‍ബിന്റെ വിഷയത്തില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഇടപെട്ടിട്ടുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെയും, ലാത്വിയ /സ്വീഡന്‍ ഇന്‍ഡ്യന്‍ അംബാസഡറുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സംഭവമുണ്ടായപ്പോള്‍ കൂടയുണ്ടായിരുന്ന സുഹൃത്തുക്കളുമായും ബന്ധപ്പെട്ടിട്ടുണ്ട്.

ആല്‍ബിന്റെ അമ്മ വെള്ളത്തൂവല്‍ അടുത്ത് എല്ലക്കല്‍ എല്‍ പി സ്കൂള്‍ ടീച്ചറാണ്. ആല്‍ബിന് ഒരു സഹോദരിയുണ്ട്.
- dated 20 Jul 2024


Comments:
Keywords: Europe - Otta Nottathil - 19_year_malayalee_student_missed_in_lake_latvia_riga Europe - Otta Nottathil - 19_year_malayalee_student_missed_in_lake_latvia_riga,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
abba_sound_engineer_micke_died
അബ്ബ സംഗീത ചരിത്രത്തിലെ നിശബ്ദ നായകന്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
turkey_leads_country_with_dangerous_obesity
തുര്‍ക്കിയിലെ ആളുകളുടെ ജീവിതം തുലാസില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
jdvance_zelensky_ukraine
സെലന്‍സ്കിയും ജെ.ഡി. വാന്‍സും ചര്‍ച്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
pope_on_abortion_same_sex_wedding
സ്വവര്‍ഗവിവാഹത്തെയും ഗര്‍ഭഛിദ്രത്തെയും തള്ളി ലിയോ പതിനാലാമന്‍ മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
malankara_yakobaya_europe_family_conference_2025_krakow
മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ യൂറോപ്പ് ഭദ്രാസനത്തിന്റെ എട്ടാമത് ഫാമിലി കോണ്‍ഫറന്‍സ് പോളണ്ടില്‍ നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
romenia_new_president_nicusor_dan_may_2025
റൊമേനിയയുടെ പ്രസിഡന്റായി ബുക്കാറസ്ററ് മേയര്‍ നിക്കുസോര്‍ ഡാനിന് ചരിത്രവിജയം
തുടര്‍ന്നു വായിക്കുക
JD_Vance_met_Ursula_von_der_Leyen_Rom_may_18_2025
ജെ.ഡി. വാന്‍സ് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഇയു കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവരുമായി കൂടിക്കാഴ്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us