Today: 21 Jan 2021 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ ബീച്ചുകളില്‍ തിരക്കേറുന്നു
Photo #1 - Europe - Otta Nottathil - 22520208beach

ബ്രസല്‍സ്: വിവിധ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയതോടെ യൂറോപ്പിലെ ബീച്ചുകളില്‍ തിരക്കേറിത്തുടങ്ങി. അധികൃതര്‍ക്ക് ഇതോടെ ആശങ്കയും വര്‍ധിച്ചു.

നല്ല കാലാവസ്ഥ കണ്ട് കടലോരങ്ങളിലേക്ക് ഇറങ്ങുന്നവര്‍ പലരും സാമൂഹിക അകലം പാലിക്കാന്‍ തയാറാകുന്നില്ല. തിരക്ക് വര്‍ധിച്ചതോടെ ഫ്രാന്‍സിലെ ചില ബീച്ചുകളില്‍ ഇതിനകം പ്രവേശനം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

അതിര്‍ത്തികള്‍ തുറന്നതോടെ നെതര്‍ലന്‍ഡ്സിലേക്ക് ജര്‍മന്‍ ടൂറിസ്റ്റുകളുടെ ഒഴുക്കും തുടങ്ങി. ഇത് ഒഴിവാക്കണമെന്ന് നെതര്‍ലന്‍ഡ്സിലെ മുനിസിപ്പാലിറ്റികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബീച്ചുകളില്‍ തിരക്കേറിയാല്‍ നടപടി സ്വീകരിക്കേണ്ടി വരുമെന്നാണ് ഇംഗ്ളണ്ടിലെ സൗത്തെന്‍ഡ് ടൗണ്‍ കൗണ്‍സില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
- dated 22 May 2020


Comments:
Keywords: Europe - Otta Nottathil - 22520208beach Europe - Otta Nottathil - 22520208beach,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21120214mental
മഹാമാരി സൃഷ്ടിക്കുന്ന മാനസികാഘാതത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ ഫ്രഞ്ച് വിദ്യാര്‍ഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20120212conte
സെനറ്റില്‍ വിശ്വാസ വോട്ട് തേടാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
19120216who
വാക്സിന്‍ അസമത്വം അത്യാപത്തിലേക്കു നയിക്കും: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
19120215norway
രോഗികള്‍ മരിക്കാന്‍ കാരണം വാക്സിന്‍ അല്ല: നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
19120212navalny
നവല്‍നിയെ മോചിപ്പിക്കണം: യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1812021navalny
ജര്‍മനിയില്‍നിന്നു മടങ്ങിയ നവല്‍നിയെ റഷ്യയില്‍ അറസ്ററ് ചെയ്തു
തുടര്‍ന്നു വായിക്കുക
vaccine_side_effect_23_death_norway
വാക്സിന്‍ പാര്‍ശ്വഫലം ; നോര്‍വേയില്‍ 23 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us