Today: 27 Nov 2020 GMT   Tell Your Friend
Advertisements
ലോക്ക്ഡൗണ്‍ ചെയ്ത് യൂറോപ്പ്
Photo #1 - Europe - Otta Nottathil - 26320208lockdown

ബ്രസല്‍സ്: യൂറോപ്പിലാകമാനം രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തുടക്കത്തില്‍ നിസഹകരിച്ചിരുന്നവരും രോഗത്തിന്റെ ഗൗരവം മനസിലാക്കി ഇപ്പോള്‍ സഹകരിച്ചു തുടങ്ങിയിരിക്കുന്നു.

ഇറ്റലിയില്‍ ഏപ്രില്‍ മൂന്നു വരെയാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ജൂലൈ 31 വരെ നീട്ടാന്‍ സാധ്യതയുണ്ട്.

സ്പെയ്നില്‍ ഏപ്രില്‍ 11 വരെ നിയന്ത്രണം. ജര്‍മനിയില്‍ ഇത് ഏപ്രില്‍ ആറു വരെയാണ്. യുകെയില്‍ ഏപ്രില്‍ 13 വരെ നിയന്ത്രണം പ്രഖ്യാപിച്ചെങ്കിലും ഇടയ്ക്കു വച്ച് പുനരവലോകനം ചെയ്യും.

ഓസ്ട്രിയയില്‍ ഏപ്രില്‍ 13 വരെയാണ് ഇപ്പോഴത്തെ നിയന്ത്രണത്തിനു പ്രാബല്യം. ബെല്‍ജിയത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണം ഏപ്രില്‍ അഞ്ചിന് അവസാനിക്കുമെങ്കിലും എട്ടാഴ്ച കൂടി നീട്ടുമെന്നാണ് സൂചന. പോര്‍ച്ചുഗലില്‍ പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ അവസാനിക്കുന്നത് ഏപ്രില്‍ രണ്ടിന്.
- dated 26 Mar 2020


Comments:
Keywords: Europe - Otta Nottathil - 26320208lockdown Europe - Otta Nottathil - 26320208lockdown,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2611202010swiss
കോര്‍പ്പറെറ്റ് റെസ്പോണ്‍സിബിലിറ്റി റഫറണ്ടവുമായി സ്വിറ്റ്സര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
251120206pope
ഉയ്ഗുര്‍ മുസ്ളിംകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
251120205vaccine
രണ്ടര യൂറോയ്ക്ക് വാക്സിന്‍ ലഭ്യമാക്കും: ആസ്ട്രസെനക്ക Recent or Hot News
തുടര്‍ന്നു വായിക്കുക
251120203macron
മൂന്നാം തരംഗം ഒഴിവാക്കാന്‍ ആഹ്വാനവുമായി മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
271120207who
വാക്സിന്‍ 'മത്സരത്തില്‍' ദരിദ്ര രാജ്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടരുത്: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
spinal_sugery_piano_play_doctor_italy
പിയാനോ സംഗീതത്തില്‍ ഇറ്റലിയില്‍ നട്ടെല്ലിനു ശസ്ത്രക്രിയ
തുടര്‍ന്നു വായിക്കുക
231120205modena
മോഡേണ വാക്സിന് വില 25~37 ഡോളര്‍; യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us