Today: 02 Jul 2020 GMT   Tell Your Friend
Advertisements
ഏഷ്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട യൂറോപ്യന്‍ ലക്ഷ്യം സ്വിറ്റ്സര്‍ലന്‍ഡ്
Photo #1 - Europe - Otta Nottathil - 291020195swiss
സൂറിച്ച്: ശീതകാലത്ത് ഏഷ്യന്‍ വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ പോകാന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ രാജ്യം സ്വിറ്റ്സര്‍ലന്‍ഡെന്ന് സര്‍വേ റിപ്പോര്‍ട്ട്.

ജപ്പാനും ദക്ഷിണ കൊറിയയുമാണ് ഏഷ്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ശീതകാല വിനോദ സഞ്ചാര ലക്ഷ്യങ്ങള്‍. യൂറോപ്പിനെ മാത്രം കണക്കിലെടുക്കുമ്പോഴാണ് സ്വിറ്റ്സര്‍ലന്‍ഡ് മുന്നിലെത്തുന്നത്.

സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 96 ശതമാനം പേരും ചൈനക്കാരില്‍ 90 ശതമാനം പേരും സ്വിറ്റ്സര്‍ലന്‍ഡിനു തന്നെയാണ് മുന്‍ഗണന നല്‍കുന്നത്. ഈ രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനയും രേഖപ്പെടുത്തിയിരുന്നു. പത്തു ലക്ഷം ചൈനക്കാരും മൂന്നര ലക്ഷം ഇന്ത്യക്കാരുമാണ് വിനോദയാത്രയ്ക്കായി കഴിഞ്ഞ വര്‍ഷം സ്വിറ്റ്സര്‍ലന്‍ഡിലെത്തിയത്.

ബോളിവുഡ് സിനിമകളിലൂടെ പരിചിതമായ ആല്‍പ്സ് പര്‍വത നിരകളാണ് ഇന്ത്യക്കാര്‍ക്ക് ഇവിടത്തെ പ്രധാന ആകര്‍ഷണം. ശാന്തമായി യാത്ര ചെയ്യാവുന്ന മനോഹരമായ സ്ഥലങ്ങളാണ് ചൈനക്കാര്‍ക്ക് പ്രിയം.
- dated 29 Oct 2019


Comments:
Keywords: Europe - Otta Nottathil - 291020195swiss Europe - Otta Nottathil - 291020195swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
airbus_15000_jobs_cut
വ്യോമയാന പ്രതിസന്ധി ; എയര്‍ബസ് ഉല്‍പാദനം 40 ശതമാനം കുറയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1720207italy
ഹോളിഡേ ഹോമില്‍ സൗജന്യ താമസം: ഇറ്റാലിയന്‍ പട്ടണത്തിന്റെ ഓഫറിനോട് വന്‍ പ്രതികരണം Recent or Hot News
തുടര്‍ന്നു വായിക്കുക
1720204italy
ഇറ്റലിയില്‍ സ്കൂളുകള്‍ തുറക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
30620201eu
യൂറോപ്യന്‍ യൂണിയന്‍ 15 രാജ്യങ്ങളില്‍നിന്ന് ടൂറിസ്ററുകളെ അനുവദിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
30620204macron
ഫ്രഞ്ച് സമ്പദ് വ്യവസ്ഥ പരിസ്ഥിതി സൗഹാര്‍ദപരമാക്കാന്‍ 15 ബില്യന്റെ പദ്ധതിയുമായി മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
29620202poland
മൂല്യങ്ങളുടെ മത്സരത്തില്‍ പോളണ്ടുകാര്‍ വോട്ട് ചെയ്തു
തുടര്‍ന്നു വായിക്കുക
29620201travel
യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യ അടക്കം 54 രാജ്യക്കാര്‍ക്ക് യാത്രാനുമതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us