Today: 23 Oct 2024 GMT   Tell Your Friend
Advertisements
നെതന്യാഹുവിനെ നരകത്തില്‍ ചുട്ടെരിക്കണം: ഐറിഷ് എംപിയുടെ പാര്‍ലമെന്റ് പ്രസംഗം വൈറല്‍
Photo #1 - Europe - Otta Nottathil - irish_mp_netanyahu_hell_fire
ഡബ്ളിന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെയും കൂട്ടാളികളെയും നരകത്തീയില്‍ ചുട്ടെരിക്കണമെന്ന് ഐറിഷ് എംപി തോമസ് ഗൗള്‍ഡ്. ഐറിഷ് പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

നെതന്യാഹുവും കൂട്ടരും ചെയ്യുന്നത് കേവലം യുദ്ധക്കുറ്റകൃത്യമല്ല, അതീവ ഭയാനകമാണിതെന്നും ഗൗള്‍ഡ് പറഞ്ഞു. പലസ്തീനിലെ സ്ത്രീകളെയും കുരുന്നുകളെയും ബോബിട്ട് കൊന്നുതീര്‍ക്കുകയാണ് ഇസ്രയേല്‍ എന്നും ഗൗള്‍ഡ്.

ഇസ്രയേല്‍ ജനതയ്ക്ക് ഹൃദയമില്ലെന്നും, അതുകൊണ്ടാണ് കുഞ്ഞുങ്ങളോട് ഈ ക്രൂരത പ്രവര്‍ത്തിക്കാന്‍ അവരുടെ ഭരണകൂടത്തെ അവര്‍ അനുവദിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എത്രയോ ദശാബ്ദങ്ങളില്‍ ജൂത ജനത അനുഭവിച്ചതു തന്നെയാണ് ഇപ്പോള്‍ അവരുടെ ഭരണകൂടം മറ്റൊരു ജനതയ്ക്കു മേല്‍ പ്രയോഗിക്കുന്നതെന്നും ആരോപണം.
- dated 05 Jun 2024


Comments:
Keywords: Europe - Otta Nottathil - irish_mp_netanyahu_hell_fire Europe - Otta Nottathil - irish_mp_netanyahu_hell_fire,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
demand_for_nurses_nursing_courses_to_go_down
നഴ്സുമാര്‍ക്കും നഴ്സിങ് കോഴ്സുകള്‍ക്കും ഡിമാന്‍ഡ് കുറയും? Recent or Hot News
തുടര്‍ന്നു വായിക്കുക
visa_on_arrival_uae
യുകെയിലേക്കും യൂറോപ്പിലേക്കും പോകുന്ന ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pope_declared_14_saints_oct_20_2024
ഡമാസ്ക്കസ് രക്തസാക്ഷികള്‍ ഉള്‍പ്പെടെ 14 പേര്‍ വിശുദ്ധരാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
ലോകത്തില്‍ കത്തോലിക്കരുടെ എണ്ണം കൂടി Recent or Hot News
തുടര്‍ന്നു വായിക്കുക
ഹംഗറി ശക്തമായ കുടിയേറ്റ വിരോധത്തിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
least_racist_eu_countries
റേസിസം കുറവുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഏതെല്ലാം
തുടര്‍ന്നു വായിക്കുക
eu_summit_migration_far_right
കുടിയേറ്റ നിയന്ത്രണത്തില്‍ ശ്രദ്ധയൂന്നി യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us