ചൊവ്വാഴ്ച വൈകുന്നേരമാണ് നരേന്ദ്ര മോദി ഓസ്ട്രിയയിലെത്തിയത് മോദിയോടൊപ്പം . 120 പേരടങ്ങുന്ന സംഘമാണ് യാത്ര ചെയ്യുന്നത്. വിയന്ന വിമാനത്താവളത്തില്‍ വിദേശകാര്യ മന്ത്രി അലക്സാണ്ടര്‍ ഷാലെന്‍ബര്‍ഗ് മോദിയെ സ്വീകരിച്ചു. അതിനുശേഷം, ഫെഡറല്‍ ചാന്‍സലര്‍ കാള്‍ നെഹാമറുമായി സായാഹ്ന ഭക്ഷണത്തില്‍ പങ്കുചേര്‍ന്നു.
നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് വിയന്നയില്‍ ചില തെരുവുകളും ചത്വരങ്ങളും അടച്ചു.
ചാന്‍സലര്‍ നെഹാമര്‍ മോദിയെ സ്വീകരിച്ച് ചുവന്ന പരവതാനിയില്‍ ഗാര്‍ഡുകളോടൊപ്പം ആനയിച്ചു.ഓസ്ട്രിയന്‍ സംഗീതജ്ഞര്‍ ഇന്ത്യന്‍, ഓസ്ട്രിയന്‍ ഗാനങ്ങള്‍ ആലപിച്ചു.ഫോട്ടോ: കടപ്പാട്

Comments: