പുതിയ രക്തപരിശോധനാ ഫലങ്ങള്‍ പ്രകാരം പോപ്പിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുള്ളതായും ബ്രൂണി വ്യക്തമാക്കി.
ഫെബ്രുവരി 14നാണ് 88കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ ന്യുമോണിയ ബാധിച്ചത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു.

Comments: