ജോലിയുടെ ഇടവേളയില്‍ ലൈംഗികബന്ധം പ്രോത്സാഹിപ്പിക്കാന്‍ പുടിന്‍

News Photo 1 - Europe - Otta Nottathil - putin_promotes_sex_during_work_intervals
മോസ്കോ: സ്വതവേ ജനന നിരക്ക് കുറയുന്ന റഷ്യയില്‍, യുക്രെയ്ന്‍ യുദ്ധം കൂടിയായതോടെ ജനസംഖ്യാ വളര്‍ച്ച കൂടുതല്‍ പരിതാപകരമായി. ഇതിനു പരിഹാരമായി ജനന നിരക്ക് ഉയര്‍ത്താന്‍ ജോലിയുടെ ഇടവേളകളില്‍ പോലും ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടിലാണത്രെ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍.

ജനസംഖ്യാപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകമായി ലൈംഗിക മന്ത്രാലയം രൂപീകരിക്കുന്നതു പോലും സര്‍ക്കാരിന്‍റെ പരിഗണനയിലാണത്രെ.

ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ കൗതുകകരമായ മറ്റു ചില നിര്‍ദേശങ്ങള്‍ കൂടി സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ട് വരെ ലൈറ്റുകളും ഇന്‍റര്‍നെറ്റും ഓഫ് ചെയ്യുക എന്നത് അതിലൊന്നു മാത്രം.

ഡേറ്റിങ്ങിനു പോകാനും, വിവാഹത്തിനു ശേഷം രാത്രി ഹോട്ടലില്‍ താമസിക്കാനുമൊക്കെ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതുമൊക്കെ പരിഗണനയിലുണ്ട്.

23 വയസില്‍ താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് കുട്ടികളുണ്ടായാല്‍ സര്‍ക്കാര്‍ ചെലവിന് കൊടുക്കുന്ന പദ്ധതി പ്രാദേശികാടിസ്ഥാനത്തില്‍ നടപ്പാക്കിക്കഴിഞ്ഞു. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി പ്രത്യുത്പാദനശേഷി പരിശോധിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- dated 14 Nov 2024

Comments:

Keywords: Europe - Otta Nottathil - putin_promotes_sex_during_work_intervals Europe - Otta Nottathil - putin_promotes_sex_during_work_intervals,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

2_millions_euro_bounty_on_cocaine_dutch_kingpin_increased_tenfold_Nov_03_2026
യൂറോപ്പ് 2 മില്യണ്‍ യൂറോ തലവിലയുള്ള ഡച്ച് കൊകൈ്കയിന്‍ ഡോണ്‍ സിയറ ലിയോണില്‍ സുഖസുഖിതമായി വാഴുന്നു ; കൊടുംകുറ്റവാളിയെ പിടികൂടാന്‍ കോടികളുടെ ഇനാം പ്രഖ്യാപിച്ച് യൂറോപ്പര്‍
European_airports_targeted_by_bomb_threats_to_multiple_flights_nov_03_2026
യൂറോപ്പ് യൂറോപ്പിലെ വിമാനത്താവളങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി വ്യാജ ബോംബ് ഭീഷണി പരമ്പര; യുദ്ധവിമാനങ്ങള്‍ വരെ പറന്നുയര്‍ന്നു ; അടിയന്തര പരിശോധനകള്‍ക്കൊടുവില്‍ ആശ്വാസം
police_shoot_and_kill_deported_terrorist_nov_03_2026
യൂറോപ്പ് മ്യൂണിക്കിലെ ജൂത മ്യൂസിയം ആക്രമിക്കാന്‍ പദ്ധതിയിട്ട 18~കാരന്‍ ഭീകരനെ ബെല്‍ഗ്രേഡില്‍ വെടിവെച്ചുകൊന്നു; നാടുകടത്തിയത് ജര്‍മ്മനിയില്‍ നിന്ന്
pope_leo_XIV_praises_syro_malabar_community_growth_in_europe
യൂറോപ്പ് യൂറോപ്പിലെ സീറോമലബാര്‍ സഭയുടെ വളര്‍ച്ചയെ പ്രശംസിച്ച് മാര്‍പാപ്പ ; റോമില്‍ ഒരു പതിറ്റാണ്ടിന്റെ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
petition_to_ban_TV_channel_c_news_France_nov_03_2026
യൂറോപ്പ് ഫ്രാന്‍സില്‍ വംശീയ അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ചാനലിനെതിരെ പടയോട്ടം; നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്ക് അഞ്ചുലക്ഷത്തിലധികം പിന്തുണ
ryanair_20_percent_ticket_price_hike_nov_02_2026
യൂറോപ്പ് വിമാന ഇന്ധന വില കുതിച്ചുയരുന്നു: റയന്‍എയര്‍ ടിക്കറ്റ് നിരക്കുകള്‍ 20 ശതമാനം വരെ വര്‍ദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്; യൂറോപ്പിലെ വിമാനയാത്ര ചെലവേറിയതാകും
hacker_attack_on_supermarkets_refrigeration_temparature_rose_to_50_degrees_nov_02_2026
യൂറോപ്പ് യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെ ഞെട്ടിക്കുന്ന സൈബര്‍ ആക്രമണം; ഫ്രീസറുകളിലെ താപനില 50 ഡിഗ്രിയിലേക്ക് ഉയര്‍ത്തി ഹാക്കര്‍മാര്‍; ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ നശിച്ചു