രമ്യ ജോണിന്റെ ആത്മശാന്തിയ്ക്കായുള്ള പ്രാര്‍ത്ഥനയും അനുസ്മരണ സമ്മേളനം 9 ചൊവ്വാഴ്ച ഉച്ചയ്ക്ക് ആംസ്ററര്‍ഡാമിലെ, കെയ്സര്‍ഗ്രാഹ്റ്റ് ലെ ഡി മോയ്ഡര്‍ ഗോഡ്സ്കെര്‍ക്കില്‍ നടന്നു. ശുശ്രൂഷയ്ക്കുശേഷം രമ്യ ജോണിന്റെ ഭൗതിക ശരീരം സംസ്ക്കാരത്തിനായി നാട്ടിലേയ്ക്ക് കൊണ്ടുപോയി.

Comments: