വിദഗ്ധരും വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവരുമായ വിദേശ തൊഴിലാളികളെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് സ്വീഡിഷ് കുടിയേറ്റകാര്യ മന്ത്രി മരിയ മാല്‍മര്‍ സ്റെറനര്‍ഗാര്‍ഡ് വ്യക്തമാക്കി.
എസ്റേറാണിയയും നേരത്തെ സമാനമായ രീതിയില്‍ ബ്ളൂ കാര്‍ഡ് മാനദണ്ഡത്തിനുള്ള ശമ്പള പരിധിയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലുകള്‍ക്ക് ഇതിന് അപേക്ഷിക്കാം.

Comments: