യൂറോപ്പില്‍ ചെന്നായ് വേട്ടയ്ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ്

News Photo 1 - Europe - Otta Nottathil - wolf_protection_status
ബ്രസല്‍സ്: ചെന്നായകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കുറയ്ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി. വംശനാശ ഭീഷണി നേരിട്ടിരുന്ന ചെന്നായകളെ സംരക്ഷിക്കാന്‍ പത്ത് വര്‍ഷം മുന്‍പാണ് ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്.

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് ചെന്നായകളെ വീണ്ടും വംശനാശ ഭീഷണിയിലാക്കുമെന്നാണ് ആക്റ്റിവിസ്ററുകള്‍ ആരോപിക്കുന്നത്.

സ്ട്രിക്റ്റ്ലി പ്രൊട്ടക്റ്റഡ് എന്ന സ്ററാറ്റസ് ചെന്നായകളുടെ കാര്യത്തില്‍ പ്രൊട്ടക്റ്റഡ് എന്നു ചുരുക്കാനാണ് തീരുമാനം. ചെന്നായകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന വന്ന സാഹചര്യത്തിലാണ് ഈ മാറ്റം. ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങളെ ബാധിക്കുമെന്നും വിലയിരുത്തല്‍.
- dated 04 Dec 2024

Comments:

Keywords: Europe - Otta Nottathil - wolf_protection_status Europe - Otta Nottathil - wolf_protection_status,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Janasruthi_Media_Janasreshta_award_Jose_Kumpiluvelil_Raju_Kunnakkattu_Nov_18_2026
യൂറോപ്പ് തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്കാരം ജോസ് കുമ്പിളുവേലിക്കും, രാജു കുന്നക്കാട്ടിനും
ireland_malayalee_angel_mary_george_honoured_as_doctorate_Nov_18_2026
യൂറോപ്പ് അയര്‍ലണ്ട് മലയാളി എയ്ഞ്ചല്‍ മേരി ജോര്‍ജിന് ഡോക്ടറേറ്റ്
Expats_in_Malta_protest_against_the_new_budget_policies_Nov_17_2026
യൂറോപ്പ് മാള്‍ട്ടയില്‍ പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കനത്ത പ്രവാസി പ്രതിഷേധം; മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒന്നര ലക്ഷത്തോളം വിദേശികള്‍ ആശങ്കയില്‍
heater_explosion_portugal_malayalee_dead_Nov_17_2026
യൂറോപ്പ് പോര്‍ച്ചുഗലില്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് കോതമംഗലം സ്വദേശി ദാരുണമായി വെന്തുമരിച്ചു; ഉറക്കത്തിനിടയിലെ വിയോഗം ബന്ധുക്കള്‍ക്ക് തീരാവേദനയായി
st_peters_basalica_4_centuary_celebrations_end_Nov_18_2026
യൂറോപ്പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് നാല് നൂറ്റാണ്ട് തികയുന്നു; കൂദാശയുടെ വാര്‍ഷികാഘോഷം ബുധനാഴ്ച
Zelensyj_on_trump_Ukraine_plan__Nato_membership_Nov_14_2026
യൂറോപ്പ് ട്രംപിന്റെ ഉപാധിക്ക് മുന്നില്‍ പ്രതിസന്ധിയിലായി യുൈ്രകന്‍; നാറ്റോ അംഗത്വത്തിനായി ഡോണ്‍ബാസ് വിട്ടുകൊടുക്കുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് സെലന്‍സ്കി; ജനവിധ തേടുമെന്ന് പ്രഖ്യാപനം
Bomb_threat_italian_schools_by_e_mails_Nov_11_2026
യൂറോപ്പ് ഇറ്റലിയില്‍ കൂട്ടബ്ളൂം ഭീഷണി; ഡയറക്ടറേറ്റുകളിലും സ്കൂളുകളിലും ഇമെയില്‍ വഴി ബോംബ് ഭീഷണി മുഴക്കി റഷ്യന്‍ അനുകൂല സംഘടന; വന്‍ ആശങ്കയില്‍ അധികൃതര്‍