Today: 21 Nov 2019 GMT   Tell Your Friend
Advertisements
ക്യാന്‍സര്‍ ഗവേഷണത്തിന് ഫണ്ട് ശേഖരിക്കാന്‍ 195 കിലോമീറ്റര്‍ നീന്തല്‍
Photo #1 - Europe - Sports - 256201912swim

ആംസ്റ്റര്‍ഡാം: ക്യാന്‍സര്‍ ഗവേഷണത്തിന് ഫണ്ട് ശേഖരിക്കുക എന്ന ലക്ഷ്യവുമായി മുന്‍ പ്രൊഫഷണല്‍ നീന്തല്‍ താരം വീണ്ടും വെള്ളത്തിലിറങ്ങി. നീന്തിയത് 195 കിലോമീറ്റര്‍!

നെതര്‍ലന്‍ഡ്സുകാരനായ വാന്‍ ഡെര്‍ വീഡനാണ് ഈ സാഹസത്തിനു മുതിര്‍ന്നത്. മൂന്നു ദിവസമെടുത്താണ് അദ്ദേഹം തന്റെ ഉദ്യമം പൂര്‍ത്തിയാക്കിയത്. രാജ്യത്തെ കനാലുകളിലൂടെയും നദികളിലൂടെയുമായിരുന്നു നീന്തല്‍.

74 മണിക്കൂറാണ് ഇതിനു മുന്‍പ് അദ്ദേഹം ഇത്തരത്തില്‍ നീന്തിയിട്ടുള്ളത്. പുതിയ ഉദ്യമത്തിനിടയില്‍ എസ്കോര്‍ട്ട് ബോട്ടില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമായിരുന്നു ഉറക്കം. മുപ്പത്തെട്ടുകാരന്‍ തിങ്കളാഴ്ച വരെ ഈ രിതിയില്‍ നാല്‍പ്പതു ലക്ഷം യൂറോ സംഭാവന സമാഹരിക്കുകയും ചെയ്തു.
- dated 25 Jun 2019


Comments:
Keywords: Europe - Sports - 256201912swim Europe - Sports - 256201912swim,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us