ഈ ബാഗുമായി പോയ ഉദ്യോഗസ്ഥന്‍ ഇതു ട്രെയിന്‍ കമ്പാര്‍ട്ടുമെന്‍റില്‍ വെച്ച് പുറത്തിറങ്ങിയ സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഉടന്‍ പ്രതിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Comments: